• തോൽക്കുന്നത് മോശം കാര്യമല്ല - Andy Jassy | Career Tips | Career Path
    Sep 18 2025

    Want to hear career advice from Andy Jassy, the CEO of Amazon.com? After 28 years with the company, he has five valuable tips to share. Listen now.

    കഴിഞ്ഞ ഇരുപ്പത്തിയെട്ടു വർഷമായി ആമസോണിൽ പ്രവർത്തിക്കുകയാണ് ആൻഡി ജാസി. ഇ–കൊമേഴ്സ് കമ്പനിയായ ‘ആമസോൺ’ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ആൻഡി ജാസിയുടെ അഞ്ചു കരിയർ ടിപ്സ് കേട്ടാലോ?

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ഏത് മൂഡെന്ന് ആരെങ്കിലും ചോദിച്ചാൽ - TikTok | Stay focused | Career Advice
    Sep 11 2025

    സമൂഹമാധ്യമങ്ങളിലെ ചാലഞ്ചുകളും ട്രെൻഡുകളും ആരും അങ്ങനെ മറക്കാനിടയില്ല. അങ്ങനെ നോക്കിയിരിക്കുമ്പോഴാണ് പുതിയൊരു സംഭവം ടിക് ടോക്കിൽ പിറന്നത് – ദ് ഗ്രേറ്റ് ലോക്ക് ഇൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    Social media trends and challenges are always popular. The latest fad is the The Great Lock In TikTok challenge. Sam David discusses this challenge in the latest podcast

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • കരിയർ ആരംഭിക്കുന്നത് എവിടെ? – Career Plan | Aptitude | Success Tips
    Sep 2 2025

    കരിയർ ആസൂത്രണത്തിന് യഥാർഥത്തിൽ മുൻഗണന നൽകേണ്ടത് എപ്പോഴാണ്? പത്താം ക്ലാസ്, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ ഏതു പഠിക്കുമ്പോഴാണ്? അതോ അതിനു ശേഷമോ? പലർക്കും ഇങ്ങനെയൊരു സംശയമുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    When is the right time to start career planning? Should it begin in Class 10, during Plus Two, in college, or after post-graduation? Many are often unsure about this.
    Stay tuned for the answers in this podcast presented by Sam David

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ഫ്രഷേഴ്സിന്റെ ധർമസങ്കടങ്ങൾ - First Job | Common Mistakes | Career Tips
    Aug 28 2025

    In a professional setting, time is counted in money. The last-minute rush to submit assignments might work in colleges, but not in the office. Complete your project before the deadline. The podcast presented by Sam David lists the pitfalls freshers should avoid.

    പഠിക്കുന്ന കാലത്ത് അസൈൻമെന്റോ പ്രോജക്ടോ സബ്മിറ്റ് ചെയ്യാൻ അവസാന നിമിഷം വരെ കാത്തുനിൽക്കരുത്. മേലധികാരി ആവശ്യപ്പെടുന്ന ഡെഡ്‌ലൈനിനു മുൻപു തന്നെ കാര്യങ്ങൾ ചെയ്തു തീർത്തില്ലെങ്കിൽ ചിലപ്പോൾ ജോലി കാണില്ല. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • വെറുതേ ആരും പ്രമോഷൻ നൽകില്ല - Job Promotion | Career Growth | Performance Appraisals
    Aug 20 2025

    മേധാവിയുമായി നടത്തുന്ന കൂടിക്കാഴ്ച ഒരു ദിവസം കൊണ്ട് അവസാനിക്കുന്നതല്ലെന്ന ഓർമ വേണം. തുടക്കം മാത്രമാണ് ചർച്ച. കൂടിക്കാഴ്ചയ്ക്ക് ആഴ്ചകളോ മാസങ്ങൾക്കോ ശേഷം കരിയറിൽ വന്ന മാറ്റം വിലയിരുത്തുക. ആറു മാസത്തിനുശേഷം വീണ്ടുമൊരു വിലയിരുത്തൽ കൂടി നടത്തുക. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Remember your meeting with your supervisor is not a one-day affair, but a constant process. Discussion is just beginning. Take time to assess any changes in your career a few weeks or even months after the meeting. Additionally, conduct another evaluation after six months to measure your progress. Listen more in the podcast presented by Sam David.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • വിമർശനങ്ങളോട് മുഖം തിരിക്കേണ്ട – Change Curve | Constant Adaptation | Work Habits
    Aug 13 2025

    ജോലിക്കായി ഒാഫിസിൽ വരുന്ന സമയത്തു മാത്രമല്ല, മീറ്റിങ്ങുകൾക്കും വരുന്ന കാര്യത്തിൽ കൃത്യനിഷ്ഠ വേണം. മറ്റുള്ളവരുടെ സമയത്തിനു നിങ്ങൾ വില കൽപിക്കുന്നുവെന്ന് മറ്റുള്ളവർക്കു തോന്നിയാൽ സഹപ്രവർത്തകരുടെ മനസ്സിലിടം നേടാൻ‌ സാധിക്കും. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

    Punctuality matters not only when reporting to work but also when attending meetings. Respecting others’ time helps you earn their trust and goodwill, strengthening your place among colleagues. The podcast is presented by Sam David.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast
    Aug 6 2025

    ഒരുപാട് ഉറക്കെ സംസാരിച്ച് മറ്റുള്ളവരുടെ മേൽആധിപത്യം സ്ഥാപിക്കുന്നവരാണ് ജിഡിയിൽ വിജയിക്കുക എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. തന്നിരിക്കുന്ന വിഷയത്തെ ഗൗരവത്തോടെ സമീപിച്ച് ആ വിഷയത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ് ഡിസ്കഷൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    There is a common misconception that success in a Group Discussion (GD) is attained by speaking loudly and dominating the conversation. In reality, GD involves thoughtfully engaging with the topic, clearly expressing one's perspective, and encouraging a mutual exchange of ideas. For more, listen to the podcast hosted by Sam David

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • കൃത്യനിഷ്ഠയോട് നോ കോംപ്രമൈസ് - Time Management | Workplace Etiquette | Work Life Balance
    Jul 31 2025

    ടൈം മാനേജ്മെന്റ് എന്ന ആശയത്തിന് പുതിയ മാനങ്ങൾ കൈവന്നിട്ടുണ്ട്. ചുരുക്കത്തില്‍ സമയത്തെ മാനേജ് ചെയ്യുക എന്നാൽ അതിനർഥം സ്വയം മാനേജ് ചെയ്യുക എന്നാണ്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

    As workplaces evolve, time management has taken on new dimensions. Managing time effectively means managing oneself. For more information, listen to the podcast presented by Sam David

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins