അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast cover art

അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast

അമിത ഉൽസാഹക്കാരെ നിയന്ത്രിക്കാം - Group Discussion | GD Tips | Career Podcast

Listen for free

View show details

About this listen

ഒരുപാട് ഉറക്കെ സംസാരിച്ച് മറ്റുള്ളവരുടെ മേൽആധിപത്യം സ്ഥാപിക്കുന്നവരാണ് ജിഡിയിൽ വിജയിക്കുക എന്ന തെറ്റായ ധാരണ ചിലർക്കെങ്കിലുമുണ്ട്. തന്നിരിക്കുന്ന വിഷയത്തെ ഗൗരവത്തോടെ സമീപിച്ച് ആ വിഷയത്തെക്കുറിച്ചുള്ള സ്വന്തം കാഴ്ചപ്പാട് വ്യക്തമാക്കുകയും ആശയങ്ങൾ പരസ്പരം പങ്കുവയ്ക്കാൻ അവസരം നൽകുകയും ചെയ്യുന്ന പ്രക്രിയയാണ് ഗ്രൂപ്പ് ഡിസ്കഷൻ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്

There is a common misconception that success in a Group Discussion (GD) is attained by speaking loudly and dominating the conversation. In reality, GD involves thoughtfully engaging with the topic, clearly expressing one's perspective, and encouraging a mutual exchange of ideas. For more, listen to the podcast hosted by Sam David

See omnystudio.com/listener for privacy information.

No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.