Episodes

  • ഈറൻ പാട്ടുകൾ
    Jun 15 2020

    പുലരി വന്നു പുഞ്ചിരിച്ചു.....'

    രചന: ഹരി ചാരുത 
    സംഗീതം: രൂപേഷ് ജോർജ് 
    ആലാപനം: ധ്വനി ജെ രാജ് 
    ഓർക്കസ്ട്രേഷൻ: ജംഷാദ് തിരൂർ 

    Show More Show Less
    2 mins
  • കൂട്ടായ്.... പാട്ടായ് ......
    Jun 6 2020

    പറയാനുള്ളത്  പാട്ടായി മാറിയിരുന്നെങ്കിൽ എന്നോർത്തിട്ടില്ലേ..? 
    പ്രണയവും,  പരിഭവവും,  ദുഖങ്ങളുമെല്ലാം പ്രതിഫലിക്കുന്ന ചെറിയ പാട്ടുകൾ.  കാതോരം മൂളാൻ,  പരസ്പരം പങ്കുവെയ്ക്കാൻ പാട്ടായ് മാറിയ  വർത്തമാനങ്ങൾ. 

    Show More Show Less
    1 min
  • നിള
    Jun 1 2020

    പകൽ രാത്രിയോട് ചേരുന്ന സന്ധ്യാവേള..
    കുങ്കുമച്ചെപ്പ് തുറന്ന്   നിളയുടെ ഓളങ്ങൾക്ക് നിറം  ചാർത്തി, നൊമ്പരങ്ങൾ സന്ധ്യയോട് പങ്കുവെച്ച്  ശാന്തമായി  രാത്രിയിലേക്കലിയുന്ന സൂര്യൻ.
    ആ  സാന്ധ്യവേളയിൽ നിളാനദിക്കരയിലെ  കവയത്രിയുടെ മനസ്സാണ് ഈ കവിത....

    "നിളയുടെ വിരിമാറിൽ വശ്യമാം കുളിർമാറിൽ 
    ചായാനൊരുങ്ങുന്ന ചാരുസന്ധ്യേ...."

    Show More Show Less
    5 mins
  • Mothers Song
    May 15 2020

    Gift to Mothers

    Show More Show Less
    1 min
  • Kootile Vasantham
    Apr 27 2020

    Koottile Vasantham (Children Song)

    Show More Show Less
    3 mins
  • മഴയേ... | Bindu P. Menon | Blissrootz | Mazhaye..
    Jul 4 2025

    "മഴയേ... "
    വരികൾ, ആലാപനം: ബിന്ദു പി. മേനോൻ

    "Mazhaye.."

    Lyrics & Singing: Bindu P. Menon
    Music, Mixing, Mastering: Arjkala Studio, Bangalore
    Production: Blissrootz

    Show More Show Less
    3 mins