• അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast
    Sep 20 2025

    മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are girls criticized for wearing makeup and dressing up, while boys often go unnoticed? In this episode, we dive into the double standards surrounding appearance, self-expression, and gender. From social media judgments to real-life biases, we explore how beauty standards unfairly target women and how freedom of expression is still shaped by outdated norms. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • അമ്മായിയമ്മേം മരുമോളും | Ayinu Podcast | Manorama Online Podcast
    Sep 6 2025

    എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല പരിഗണിക്കേണ്ടത്. പുരുഷാധിപത്യ സംവിധാനങ്ങൾ വീടുകളിലും പ്രവർത്തിക്കുമല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are so many mother-in-law and daughter-in-law relationships marked by conflict? Is it personality or patriarchy? This episode unpacks the power struggles between MILs and DILs not as isolated domestic dramas, but as products of a deeply anti-female society. This podcast explores how patriarchal systems pit women against each other in the domestic sphere, weaponizing roles like “wife” and “mother” to uphold control and suppress solidarity. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast
    Aug 23 2025

    സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empowerment, equality, and the journey of women reclaiming their space, unapologetically and powerfully. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • പണമുള്ള പെണ്ണ് | Ayinu Podcast | Manorama Online Podcast
    Aug 9 2025

    വരുമാനമുള്ള സ്ത്രീയുടെ പണം വിനിമയം ചെയ്യേണ്ടത് ആരാണ്? എന്തൊരു ചോദ്യമാണ് അത്. എന്നാൽ പണം സമ്പാദിക്കുന്ന സ്ത്രീകളിൽ സ്വയം അത് ചിലവാക്കാനുള്ള 'സ്വാതന്ത്ര്യം' അനുഭവിക്കുന്നവർ ചുരുക്കമാണത്രേ. അങ്ങനെ ഒരു സാമൂഹികക്രമം എങ്ങനെ ഉണ്ടായി. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • എങ്ങോട്ട് പോകാനാണ് പ്ലാൻ? | Ayinu Podcast | Manorama Online Podcast
    Jul 26 2025

    'വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ തന്നെ അവനെപ്പറ്റി അറിയാമായിരുന്നു' എന്ന് വെളിപ്പെടുത്തുന്ന അച്ഛൻ എങ്ങനെയാണ് സ്വന്തം മകളെ അതേയിടത്തേക്ക് വിവാഹം ചെയ്ത് അയയ്ക്കുന്നത്? അതിന്റെ പേരാണ് സമൂഹ നിർമിതി. സ്ത്രീയുടെ സ്വത്വത്തെ പരിഗണിക്കാത്ത സാമൂഹികക്രമം നിലവിലുണ്ടോ? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    How can a father who reveals, 'I knew about him right after the wedding engagement was finalized,' send his own daughter to be married into that very same situation? That is the essence of a social construct. Does a social order exist that disregards a woman's identity? Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • സർവംസഹയായ പെണ്ണ് | Ayinu Podcast | Manorama Online Podcast
    Jul 11 2025

    സ്ത്രീ സർവംസഹയാകുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അതിൽ ഒരു പുതുമയും ഇല്ല എന്നതിലാണ് കാര്യം അല്ലേ? സഹനവും അതിനോട് അനുബന്ധിച്ച പ്രവർത്തികളും ഏതൊരു മനുഷ്യനും ചിലപ്പോളൊക്കെ ആവശ്യം വരാറുണ്ട്. എന്നാൽ അത് സമൂഹത്തിന്റെ അധികാരശ്രേണിയിലെ താരതമ്യേന താഴെത്തട്ടിലുള്ള സ്ത്രീയുടെ മാത്രം ബാധ്യതയാകുന്നത് ആശാസ്യമല്ലല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    What is your opinion on women being all-accommodating? Isn't the point that there's nothing new about it? Tolerance and related actions are sometimes necessary for any human being. However, it's undesirable that this becomes the sole responsibility of women, who are comparatively lower in society's power structure. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ആൾക്കൂട്ടത്തിലെ പെണ്ണ് | Ayinu Podcast
    Jun 28 2025

    This episode explores how women, in Kerala and across the globe, face daily moral policing shaped by patriarchy, society, religion, and state. Told from a female perspective, it amplifies the voices of famale who resist these controls. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    പുരുഷാധിപത്യത്തിലൂന്നിയ സമൂഹത്തിന്റെ സ്വാധീനത്താൽ രൂപപ്പെട്ട ദൈനംദിന സദാചാര പൊലീസിങ്ങിനെ ലോകമെമ്പാടുമുള്ള സ്ത്രീകൾ എങ്ങനെ നേരിടുന്നുവെന്ന് അന്വേഷിക്കാം. ഇത്തരം നിയന്ത്രണങ്ങളെ ചെറുക്കാൻ സമൂഹം ഇടപെടേണ്ടതുണ്ട്. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • 'വീട്ടീപ്പോടീ...'; പെണ്ണുങ്ങൾ കേട്ടതും. കേൾക്കേണ്ടതും | Ayinu Podcast | Manorama Online
    Jun 14 2025

    സ്ത്രീകളുടെ പൊവിടം ഏതാണ്? പൊതുസ്ഥലങ്ങളിലെ സന്തോഷകരമായ നിമിഷങ്ങളെ പോലും സമൂഹം എങ്ങനെ കഠിനമായി വിമർശിക്കുന്നു എന്നതിനെക്കുറിച്ച് നമ്മൾ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ചില നോട്ടങ്ങളുടെ രീതിയെക്കുറിച്ച് കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്‌റ്റ് 'അയിന്?'.. സംസാരിക്കുന്നത് ലക്ഷ്മി പാർവതി.

    In this episode, we dive into how society harshly critiques women's public appearance and even their joyful moments in public. From body shaming to dress-code double standards, this podcast unpacks the deeply rooted biases surrounding how women are perceived. It’s time to shift the gaze and reclaim the narrative. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins