അയിന് ?! (Ayinu ?!) cover art

അയിന് ?! (Ayinu ?!)

അയിന് ?! (Ayinu ?!)

By: Manorama Online
Listen for free

About this listen

ചില കാര്യങ്ങൾ കേൾക്കുമ്പോൾ ‘അയിന് ?!' എന്ന് തിരിച്ചു ചോദിക്കാന്‍ തോന്നിയിട്ടില്ലേ ? അത്യാവശ്യമായി തിരുത്തലുകൾ ആവശ്യമായ ചില വർത്തമാനങ്ങൾക്ക് മറുവര്‍ത്തമാനം. ഇനിയും തിരിയാത്തവരോട് തിരിച്ച് ചോദിക്കാനുള്ള സമയമായി എന്ന് തോന്നുന്നുണ്ടെങ്കിൽ വരൂ... ചോദിച്ച് ചോദിച്ച് പോവാം. മനോരമ ഓണ്‍ലൈനില്‍ കേട്ടു കേട്ടിരിക്കാം. ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

When you hear anything remarkable, don't you think you ought to ask "Ayinu" about it? Some social beliefs require urgent modification. If you decide it is time to reach out to those who haven't yet turned, come on , let's point it out and being composed. This is Lakshmi Parvathy speaking From Manorama Online Host - Lakshmi Parvathy For more - https://specials.manoramaonline.com/News/2023/podcast/index.html

2025 Manorama Online
Social Sciences
Episodes
  • അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast
    Sep 20 2025

    മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are girls criticized for wearing makeup and dressing up, while boys often go unnoticed? In this episode, we dive into the double standards surrounding appearance, self-expression, and gender. From social media judgments to real-life biases, we explore how beauty standards unfairly target women and how freedom of expression is still shaped by outdated norms. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • അമ്മായിയമ്മേം മരുമോളും | Ayinu Podcast | Manorama Online Podcast
    Sep 6 2025

    എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല പരിഗണിക്കേണ്ടത്. പുരുഷാധിപത്യ സംവിധാനങ്ങൾ വീടുകളിലും പ്രവർത്തിക്കുമല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are so many mother-in-law and daughter-in-law relationships marked by conflict? Is it personality or patriarchy? This episode unpacks the power struggles between MILs and DILs not as isolated domestic dramas, but as products of a deeply anti-female society. This podcast explores how patriarchal systems pit women against each other in the domestic sphere, weaponizing roles like “wife” and “mother” to uphold control and suppress solidarity. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ഹൈപ്പർ ഇൻഡിപെൻഡൻസിയോ?' അതെന്താ? | Ayinu Podcast | Manorama Online Podcast
    Aug 23 2025

    സ്വയം സ്വതന്ത്രരായ സ്ത്രീകളുടെ ശക്തിയും ശബ്ദവും ഏതു തരത്തിലാണ് മനസിലാക്കാറുള്ളത്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Exploring the strength, resilience, and voices of self-independent women, this episode of Ayinu podcast dives into the essence of point of view of female. We discuss empowerment, equality, and the journey of women reclaiming their space, unapologetically and powerfully. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.