പടയൊരുക്കവുമായി യുഎസ്; പോർവിമാനങ്ങളും ബോംബറുകളും സജ്ജം - US Military Expansion in the Middle East Amidst Israel-Iran Tensions | Manorama Online Podcast | Iran Israel Tension | US | Donald Trump cover art

പടയൊരുക്കവുമായി യുഎസ്; പോർവിമാനങ്ങളും ബോംബറുകളും സജ്ജം - US Military Expansion in the Middle East Amidst Israel-Iran Tensions | Manorama Online Podcast | Iran Israel Tension | US | Donald Trump

പടയൊരുക്കവുമായി യുഎസ്; പോർവിമാനങ്ങളും ബോംബറുകളും സജ്ജം - US Military Expansion in the Middle East Amidst Israel-Iran Tensions | Manorama Online Podcast | Iran Israel Tension | US | Donald Trump

Listen for free

View show details

About this listen

ഇസ്രയേൽ–ഇറാൻ സംഘർഷം കനക്കുന്നതിനിടെ മധ്യപൂർവദേശ മേഖലയിലേക്ക് യുദ്ധവിമാനങ്ങളും പടക്കപ്പലുകളും കൊണ്ടുവരാൻ യുഎസ് നടപടി തുടങ്ങി. നിലവിൽ യുഎസിന് മേഖലയിൽ 19 കേന്ദ്രങ്ങളിലായി 40,000 സൈനികരുണ്ട്. ഇതിൽ ഇറാഖ്, ബഹ്റൈൻ, ഈജിപ്ത്, ജോർദാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ സ്ഥിരം കേന്ദ്രങ്ങളും ഉൾപ്പെടും. കുവൈത്തിലുളള 5 കേന്ദ്രങ്ങളിലായി 13,500 സൈനികർക്കുളള സൗകര്യമുണ്ട്. മധ്യേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ എയർബേസായ ഖത്തർ അൽ ഉദൈദ് എയർബേസിൽ 10000 സൈനികരും ബി52, എഫ്15, എഫ്16 എന്നിവയടക്കം നൂറുകണക്കിനു പോർവിമാനങ്ങളും ബോംബറുകളുമുണ്ട്. യുഎഇയിൽ 3500, ഇറാഖിൽ 2,500 എന്നിങ്ങനെയാണ് യുഎസ് സൈനികരുടെ എണ്ണം.

Israel-Iran conflict escalates as the US increases its military presence in the Middle East. The US is deploying warplanes and warships to the region amidst rising tensions, supplementing its existing 40,000 troops across 19 bases.

See omnystudio.com/listener for privacy information.

What listeners say about പടയൊരുക്കവുമായി യുഎസ്; പോർവിമാനങ്ങളും ബോംബറുകളും സജ്ജം - US Military Expansion in the Middle East Amidst Israel-Iran Tensions | Manorama Online Podcast | Iran Israel Tension | US | Donald Trump

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.