ശ്രീലങ്കയിൽ നിന്നുവന്ന പ്രണയിനി; മനോഹരിയായ രത്നവല്ലി രാജകുമാരി | The Captivating Tale of Princess Ratnavali cover art

ശ്രീലങ്കയിൽ നിന്നുവന്ന പ്രണയിനി; മനോഹരിയായ രത്നവല്ലി രാജകുമാരി | The Captivating Tale of Princess Ratnavali

ശ്രീലങ്കയിൽ നിന്നുവന്ന പ്രണയിനി; മനോഹരിയായ രത്നവല്ലി രാജകുമാരി | The Captivating Tale of Princess Ratnavali

Listen for free

View show details

About this listen

കൗശമ്പിയിലെ രാജാവായിരുന്നു സുന്ദരനും ധീരനും അതിനെല്ലാമപ്പുറം കാൽപനികനുമായ ഉദയനൻ. തൊട്ടടുത്ത രാജ്യത്തിലെ രാജകുമാരിയും മഹാസുന്ദരിയുമായിരുന്ന വാസവദത്തയായിരുന്നു അദ്ദേഹത്തിന്റെ പത്നി. ഉദയനന്റെ മന്ത്രിമുഖ്യനായിരുന്നു യൗഗന്ധരായണൻ. അക്കാലത്ത് ഒരു പ്രവചനം യൗഗന്ധരായണൻ കേട്ടു. ഉദയനൻ രത്നവല്ലിയെ വരിച്ചാൽ കൗശമ്പിയിലേക്കു വലിയ ഐശ്വര്യം വന്നുചേരുമെന്നതായിരുന്നു അത്. എന്നാൽ വിവാഹിതനായ ഉദയനന് തന്റെ മകളെ വിവാഹം ചെയ്തു നൽകാൻ വിക്രമബാഹുവിന് താൽപര്യമില്ലായിരുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Ratnavalli, the captivating Sanskrit play, narrates the romantic adventures of Princess Ratnavali from Sri Lanka. Intrigue, mistaken identities, and a prophecy intertwine to create a delightful and suspenseful story of love and destiny. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

What listeners say about ശ്രീലങ്കയിൽ നിന്നുവന്ന പ്രണയിനി; മനോഹരിയായ രത്നവല്ലി രാജകുമാരി | The Captivating Tale of Princess Ratnavali

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.