ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry cover art

ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry

ടെസ്‌ലയും ഇവി, സൈക്കിൾ ടെസ്‌ലയും ഇവി | Tesla | Elon Musk | Automobile Industry

Listen for free

View show details

About this listen

പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.

Despite the hype around green mobility, EV sales remain just 2.4% of total car sales in India. With Tata Motors leading the market and Elon Musk entering the scene, Manorama Senior Correspondent P Kishore analyzes the future of electric vehicles in the Bulls Eye podcast.

See omnystudio.com/listener for privacy information.

No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.