• കൗശലക്കാരനായ കുറുക്കനെ പറ്റിച്ച കൊക്ക്! | Stories for kids | Manorama Podcast
    Sep 21 2025

    ഒരിടത്തൊരിടത്ത് കൂട്ടുകാരായ ഒരു കുറുക്കനും ഒരു കൊക്കും ഉണ്ടായിരുന്നു. കൗശലക്കാരനായിരുന്ന കുറുക്കൻ
    Once upon a time, there lived a fox and a stork/crane who were friends. The fox was cunning... Let's hear the story.

    Narration - Jesna Nagaroor
    Production - Nidhi Thomas
    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins
  • അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast
    Sep 20 2025

    മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are girls criticized for wearing makeup and dressing up, while boys often go unnoticed? In this episode, we dive into the double standards surrounding appearance, self-expression, and gender. From social media judgments to real-life biases, we explore how beauty standards unfairly target women and how freedom of expression is still shaped by outdated norms. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • രാജിയാകാത്ത രഹസ്യങ്ങൾ | India File | Manorama Online Podcast
    Sep 17 2025

    പുറത്താക്കാൻ സർക്കാർ പദ്ധതിയിട്ടപ്പോൾ രക്ഷപ്പെടാൻ രാജിവയ്ക്കുകയായിരുന്നോ മുൻ ഉപരാഷ്ട്രപതി ധൻകർ? അതോ, അദ്ദേഹം പറയുംപോലെ ആരോഗ്യസംരക്ഷണമായിരുന്നോ രാജിക്കു കാരണം? പുകമറ ഇനിയും മാറിയിട്ടില്ല. ധൻകറിന്റെ രാജിയിൽ പ്രതിപക്ഷം മൗനം പാലിക്കുന്നതിനും എന്തെങ്കിലും രഹസ്യമുണ്ടോ? ധൻകറിന്റെ രാജിയും അതുമായി ബന്ധപ്പെട്ട വാദങ്ങളും രാഷ്ട്രീയ അടക്കംപറച്ചിലുകളും പരിശോധിക്കുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ

    Jagdeep Dhankhar's Resignation: What are the reasons behind Jagdeep Dhankhar's resignation as Vice President? While health concerns were cited, speculation persists about other underlying political motivations - India File Podcast

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • മീട്ടുപ്പൂച്ചയുടെ പൂക്കിരീടം | Stories for kids | Manorama Podcast
    Sep 14 2025

    ആ റോഡിന് ഇരുവശത്തും കുറച്ചു വീടുകൾ ഉണ്ടായിരുന്നു. എല്ലാവർക്കും തിരക്കല്ലേ, ആരും നേരിട്ട് കാണാറുകൂടിയില്ല. വല്ലപ്പോഴും പുറത്തേക്കിറങ്ങുമ്പോൾ ആരെങ്കിലും പരസ്പരം കണ്ടാൽ കണ്ടു. മിണ്ടിയാൽ മിണ്ടി. ചിരിച്ചാൽ ചിരിച്ചു. അത്ര തന്നെ. പക്ഷെ ആ വീടുകളുടെ മതിലുകളിലുള്ള വള്ളിച്ചെടികളും പൂക്കളുമൊക്കെ നല്ല കൂട്ടായിരുന്നു. ഈ വീട്ടുകാരൊക്കെ പരസ്പരം ഒരു സ്‌നേഹവുമില്ലാതെ ജീവിക്കുന്നതിൽ അവർക്ക് ലേശം വിഷമവും ഉണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ ആ ചെടികളിലേക്ക് വിരുന്നു വരുന്ന പൂമ്പാറ്റകളും തേനീച്ചകളും ഈ കഥയൊക്കെ അറിഞ്ഞു. ഈ വീട്ടുകാരെയൊക്കെ ഒന്നിപ്പിക്കാൻ എന്താ വഴി? കഥ കേൾക്കൂ

    There were a few houses on either side of that road. Everyone was so busy, they barely even saw each other directly. If someone happened to step outside, they might catch a glimpse of each other. A brief word, a quick smile, and that was the extent of their interaction. But the climbing plants and flowers on the walls of those houses were truly good companions. They even felt a little sad that the residents lived without any affection for each other. One day, the butterflies and bees that came to visit these plants learned all about this situation. "What was the way to bring all these residents together?" they wondered. Listen to the story...

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • നിങ്ങൾ തിരുത്തിയാൽ എന്റെ പാട്ട് മോശമാവും | Vidhyadaran Master | Rajalakshmy | Manorama Podcast
    Sep 14 2025

    ‘എന്തു വിധിയിത് വല്ലാത്ത ചതി ഇത്', ലവ് യു മുത്തേ ലവ് യൂ നീ എന്തുപറഞ്ഞാലും ലവ് യൂ’ എന്ന് തുടങ്ങി കാലങ്ങൾ കടന്നും വിദ്യാധരൻ മാസ്റ്റർ എന്ന പ്രതിഭ വിളങ്ങുകയാണ്. പാട്ടിനു ഹൃദയംകൊണ്ട് ഈണം നൽകുന്ന വിദ്യാധരൻ മാസ്റ്റർ സംസാരിക്കുന്നു

    See omnystudio.com/listener for privacy information.

    Show More Show Less
    24 mins
  • കുടുംബയോഗം കലങ്ങിയാൽ | Manorama Podcast | India File
    Sep 10 2025

    തെലങ്കാനയിലെ ബിആർഎസ് പാർട്ടി കലഹത്തിന്, ആന്ധ്രയിൽ തെലുങ്കുദേശം പാർട്ടി 30 വർഷം മുൻപു നേരിട്ട പ്രതിസന്ധികളുമായി സാമ്യം പലത്. ബിആർഎസിലെ കുടുംബവഴക്കിന്റെ ഗതിയെന്തെന്നതും അതാർക്ക് ഗുണമാകുമെന്നതും വ്യക്തമാകേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങൾ പിടിച്ചുകുലുക്കിയ തെലുങ്ക് രാഷ്ട്രീയത്തിന്റെ ചരിത്രം വിശദമാക്കുന്നു മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ.

    BRS Family Conflict: K. Kavitha's Suspension and TRS's Political Future- India File Podcast

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • എന്‍റെ പാട്ടുകൾ പഠിക്കാന്‍ ബുദ്ധിമുട്ടാണ് | Vidhyadaran Master | Rajalakshmy | Entertainment Podcast
    Sep 7 2025

    പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

    See omnystudio.com/listener for privacy information.

    Show More Show Less
    24 mins
  • അമ്മായിയമ്മേം മരുമോളും | Ayinu Podcast | Manorama Online Podcast
    Sep 6 2025

    എന്തുകൊണ്ടാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ സംഘർഷങ്ങൾ ഉണ്ടാകുന്നത്? അത് ചിലരുടെ സ്വഭാവം കൊണ്ടാണോ? അതോ പുരുഷാധിപത്യമനോഭാവം കാരണമാണോ? ഇത്തരം അധികാര പോരാട്ടങ്ങളെ ഒറ്റപ്പെട്ട ഗാർഹിക നാടകങ്ങളായിട്ടല്ല പരിഗണിക്കേണ്ടത്. പുരുഷാധിപത്യ സംവിധാനങ്ങൾ വീടുകളിലും പ്രവർത്തിക്കുമല്ലോ. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are so many mother-in-law and daughter-in-law relationships marked by conflict? Is it personality or patriarchy? This episode unpacks the power struggles between MILs and DILs not as isolated domestic dramas, but as products of a deeply anti-female society. This podcast explores how patriarchal systems pit women against each other in the domestic sphere, weaponizing roles like “wife” and “mother” to uphold control and suppress solidarity. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins