ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum cover art

ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum

ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum

Listen for free

View show details

About this listen

അതൊരു വലിയ കടലായിരുന്നു. പഞ്ഞി പോലുള്ള വലിയ തിരമാലകളും ഇളം നീല വെള്ളവുമുള്ള കടൽ. കടലിന്റെ ആഴം കണ്ടിട്ടുണ്ടോ? കുറെ താഴെയാണ്. അവിടെ ഇരുട്ടാണ്. സൂര്യപ്രകാശം അവിടേക്ക് എത്തുകയേയില്ല. എന്നാൽ അതിന്റെ തൊട്ടു മുകളിലായി നല്ല ഭംഗിയുള്ള പവിഴപ്പുറ്റുകളും വർണക്കല്ലുകളുമുണ്ട്. നല്ല ഭംഗിയുള്ള ആ കടലിലെ എണ്ണിയാൽ തീരാത്ത മീനുകളിൽ ഒരാളായിരുന്നു ചക്കുടു. ഈ ചക്കുടുമീൻ കര കാണാൻ പോയ കഥ കേട്ടോളൂ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

It was a vast ocean. An ocean with huge, cotton-like waves and light blue water. Have you ever seen the depth of the ocean? It's far down below. It's dark down there. Sunlight doesn't reach that far. But just above it, there are beautiful coral reefs and colorful stones. Chakkudu was one of the countless, beautiful fish in that ocean. Want to hear the story of how this Chakkudu fish went to see the shore? Listen to the story. Presented by Lakshmi Parvathy.

See omnystudio.com/listener for privacy information.

What listeners say about ചക്കുടുമീനും മനുഷ്യക്കുട്ടിയും | Story for Kids | Chakkudimeenum Manushyakkutiyum

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.