നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ cover art

നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ

നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B ​| Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ

Listen for free

View show details

About this listen

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന്ന ഈ നിലവറകൾ ഉൾപ്പെടെ 6 നിലവറകളാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലുള്ളത്. അറകളിലെ സൂക്ഷിപ്പുകളുടെ കണക്ക് എടുക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്ന് 2011 ജൂണിൽ ബി നിലവറ ഒഴികെയുള്ളവ തുറന്നിട്ടുണ്ട്. – Delve into the Sree Padmanabhaswamy Temple's 'Vault B' controversy. Discover the temple's fabled treasure, the astounding Vault A findings, and the debate over its immense hidden wealth.

See omnystudio.com/listener for privacy information.

No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.