ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് ക്രിമിനൽ ആയപ്പോൾ | Operation Gangajal | Bhagalpur Blinding cover art

ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് ക്രിമിനൽ ആയപ്പോൾ | Operation Gangajal | Bhagalpur Blinding

ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് ക്രിമിനൽ ആയപ്പോൾ | Operation Gangajal | Bhagalpur Blinding

Listen for free

View show details

About this listen

In this episode of Crime Beat, we revisit one of India’s darkest police atrocities — the Bhagalpur Blinding of 1980. Under the guise of Operation Gangajal, Bihar police brutally blinded 33 undertrials by pouring acid into their eyes. The news outraged the nation and shook the conscience of then-Prime Minister Indira Gandhi. Listen to how this horrifying event unfolded, its impact on Indian law enforcement, and the lasting scar it left on human rights discourse. Hosted by Seena Antony.

1970 കളുടെ അവസാനം. ബിഹാറിലെ ഭഗൽപൂർ ജില്ലയിലെ ജനങ്ങൾ മോഷ്ടാക്കളുടെയും പിടിച്ചുപറിക്കാരുടെയും അക്രമത്തിൽ പൊറുതി മുട്ടി. പുറത്തിറങ്ങാൻ പോലും അവിടത്തെ ജനങ്ങൾ ഭയന്നു. 1978ൽ ഭഗൽപൂരിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 69 കൊലപാതകങ്ങൾ... 275 ബലാൽസംഗ കേസുകൾ... 138 മോഷണം, പിടിച്ചുപറി കേസുകൾ... ഒടുവിൽ പൊലീസിന്റെ നേതൃത്വത്തിൽ ഭഗൽപൂരിൽ ഒരു ശുദ്ധികലശം നടത്താൻ തീരുമാനിക്കുന്നു. ‘ഓപ്പറേഷൻ ഗംഗാജൽ’ എന്ന പേരിൽ കുപ്രിസിദ്ധിയാർജിച്ച ആ പൊലീസ് നടപടി ഭഗൽപൂരിലെ ജനങ്ങളുടെ സ്വൈരജീവിതം തിരിച്ചുകൊണ്ടു വന്നെങ്കിലും ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിച്ചു. എന്താണ് ഓപ്പറേഷൻ ഗംഗാജൽ? ഭഗൽപൂർ ബ്ലൈൻഡിങ് എന്ന പേരിൽ പിന്നീട് ലേബൽ ചെയ്യപ്പെട്ട ആ പൊലീസ് നടപടിയിൽ എന്താണ് സംഭവിച്ചത്? കേൾക്കാം ഇന്നത്തെ ക്രൈംബീറ്റിൽ.

See omnystudio.com/listener for privacy information.

What listeners say about ക്രിമിനലുകളെ ഒതുക്കാൻ പൊലീസ് ക്രിമിനൽ ആയപ്പോൾ | Operation Gangajal | Bhagalpur Blinding

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.