NewSpecials cover art

NewSpecials

NewSpecials

By: Manorama Online
Listen for free

About this listen

രാഷ്ട്രീയം, യുദ്ധം, ക്രൈം, ടെക്നോളജി, സ്പോർട്സ്, സിനിമ... വാർത്തകളുടെ ലോകത്തിലാണ് മലയാളി ജീവിതം എന്നും. ആ വാർത്തകളിൽത്തന്നെ ചില പ്രത്യേക വാർത്താദിനങ്ങളുമുണ്ടാകും. മറക്കാനാകാത്ത സംഭവങ്ങളും. ആ ദിനങ്ങളിലെ വാർത്താ വിശകലനങ്ങൾക്കായി ഒരിടം– ‘ന്യൂസ്‌പെഷൽ’ പോഡ്‌കാസ്റ്റ്. മനോരമ ലേഖകരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കുവയ്ക്കുന്നു വാർത്താവിശേഷങ്ങൾ... Politics, war, crime, technology, sports, cinema... Malayali not just breaths, but lives in the world of news. There are some 'newsdays' loaded with important happenings. Newspecial Podcast discusses some unforgettable news experiences. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online Political Science Politics & Government True Crime
Episodes
  • ഇവ മുഖത്ത് തേയ്ക്കരുത് | Skin Care | Face Mask Mistakes
    Sep 17 2025

    പൊടിക്കൈകൾ എല്ലാം നല്ലതല്ല. മുഖത്ത് തേക്കരുതാത്ത, അടുക്കളയിലെ ചില സാധനങ്ങളെ അറിയാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Stop Damaging Your Skin: A Dermatologist Warns Against These 4 Common Kitchen Face Mask Ingredients

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ആഹാരം ഓർഡർ ചെയ്ത് കഴിക്കാറുണ്ടോ? | Food Poisoning | Health Tips
    Sep 10 2025

    ആഹാരം പുറത്തുനിന്ന് വാങ്ങിക്കഴിക്കാറുണ്ടോ? പാർസൽ വാങ്ങുമ്പോൾ ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Health Tips to avoid Food Poisoning

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • കൊളസ്ട്രോൾ നിയന്ത്രിക്കാൻ വഴിയുണ്ട് | Cholesterol | Lifestyle Management | Health Tips
    Sep 2 2025

    കൊളസ്ട്രോൾ കൂടുതലാണോ? നിയന്ത്രിക്കാൻ വിചാരിച്ച അത്ര എളുപ്പമല്ലെന്ന് തോന്നുന്നുണ്ടോ? മനസ്സ് മടുക്കേണ്ട കാര്യമില്ല. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ നിയന്ത്രിക്കാം. ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Control High Cholesterol: Your 5-Step Guide to Reducing Risk and Improving Health

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.