Manorama Varthaaneram cover art

Manorama Varthaaneram

Manorama Varthaaneram

By: Manorama Online
Listen for free

About this listen

കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് - മനോരമ വാർത്താനേരത്തിൽ Listen to every day's top news on Manorama Online Podcast on 'Manorama Varthaane2025 Manorama Online Politics & Government
Episodes
  • വ്യാളിയും ആനയും ഒന്നിക്കുമ്പോൾ പണി കിട്ടിയത് അമേരിക്കൻ ഈഗിളിന് - Strategic Partnership: Xi and Modi Emphasize Cooperation, Not Conflict | Narendra Modi | Xi Jinping | India China Relation | Tariff | Trade
    Sep 5 2025

    വ്യാളിയും ആനയും ഒന്നിച്ചു നിൽക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും വിജയത്തിന് അത്യാവശ്യമാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന്റെ പ്രസ്താവന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയ പ്രസ്താവനയായി മാറുകയാണ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്നും ഷി പറഞ്ഞു. ഇന്ത്യ–ചൈന ബന്ധം ദീർഘകാലം നിലനിർത്തുമെന്ന നിർണായക തീരുമാനത്തിലാണ് കൂടിക്കാഴ്ച പിരിഞ്ഞത്. - Dragon and Elephant Unite: Xi and Modi Chart New Course for India-China Relations

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins
  • രാഹുൽ മാങ്കൂട്ടവും കോൺഗ്രസ്‌ നടപടിയും
    Aug 27 2025

    രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം തിരക്കിട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം എന്താണ്. ഇത് രാഹുലിന്റെ രാഷ്ട്രിയ ജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ എന്തെല്ലാം? പരിശോധിക്കുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ..

    What is the reason for the Congress leadership taking hasty action against Rahul Mamkootathil? What crises has this created in Rahul's political career? Sujith Nair is talking about the topic on the Open Vote Podcast.

    See omnystudio.com/listener for privacy information.

    Show More Show Less
    12 mins
  • ഒടുവിൽ ‘കൈ’ വിട്ട് വടിയെടുത്ത് കോൺഗ്രസ്; രാഹുലിന് സസ്പെൻഷൻ - Former Youth Congress Chief Rahul Mamkootathil Faces Expulsion from Congress | Rahul Mamkootathil | Congress | Suspension | Sexual Allegations
    Aug 25 2025

    ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം – Rahul Mamkootathil suspended from Congress party following allegations. The former Youth Congress president will sit as a separate bloc in Assembly; KPCC seeks explanation with potential expulsion.

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.