Episodes

  • ലഹരി ഇടപാടെന്ന പേരിൽ റിസോർട്ടിലേക്ക് വിളിച്ചു വരുത്തി - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിമൂന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jul 8 2025


    ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ നിങ്ങളോട് ചോദിച്ചറിയുവാനുണ്ട്. അതിനാണ് നിങ്ങളെ ഇവിടേക്കെത്തിച്ചത്. നേർക്ക് നേരെ മട്ടാഞ്ചേരിയിൽ വന്ന് വിളിച്ചാലൊന്നും നിങ്ങൾ വരില്ലെന്ന് എനിക്ക് നന്നായറിയാം. I have some questions to ask you regarding a case investigation. That's why you were brought here. I know very well that you won't come if I call you straight to Mattancherry. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിമൂന്ന് – രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ഭാര്യയുടെ കാമുകനെ കുറിച്ചുള്ള ഡിഎൻഎ തെളിവുകൾ വീട്ടിൽ നിന്ന് ലഭിച്ചു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിരണ്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jul 1 2025

    ഭാര്യയുടെ കാമുകനെ കുറിച്ചുള്ള ഡിഎൻഎ തെളിവുകൾ വീട്ടിൽ നിന്ന് ലഭിച്ചു, DNA evidence of wife's lover found at home. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിരണ്ട് – രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • മൊബൈലിൽ നിന്ന് നിർണയക തെളിവ് ലഭിച്ചു; മനാഫ് വധക്കേസിന്റെ ചുരുളഴിയുന്നു - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊന്ന് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jun 24 2025

    കൊല്ലപ്പെടുന്നതിന് ഏതാണ്ട് ഒന്നര മണിക്കൂർ മുൻപ് മാത്രം മനാഫ് എടുത്ത ഒരു സെൽഫിയായിരുന്നു ആ തുമ്പ്. ഫോട്ടോ എടുത്ത തീയതിയും സമയവും സെൽഫിയിൽ കൃത്യമായി രേഖപ്പെട്ട് കിടന്നിരുന്നു. The photograph was a selfie taken by Manaf just an hour and a half before he was killed. The date and time of the photo were accurately recorded on the selfie.
    വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്തിയൊന്ന് – രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ഇരുപത് ലക്ഷം രൂപ കിട്ടിയിട്ടും അയാൾക്ക് ആർത്തി തീർന്നില്ല - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jun 17 2025

    മനാഫ് ഒരു പ്രശ്നത്തിനും നിൽക്കാതിരുന്നത് ആ കാമുകൻ ജമാലുദ്ധീൻ ആയത് കൊണ്ടായിരിക്കാമെന്ന് ഞാൻ ചിന്തിച്ചു. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എം.ഡിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ സ്വന്തം വീട്ടിൽ വെച്ച് കാണേണ്ടി വന്ന ഷോക്കിൽ മനാഫ് തകർന്നവനും തളർന്നവനുമായിപ്പോയിട്ടുണ്ടാകാം.
    വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: ഇരുപത്
    രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Show More Show Less
    7 mins
  • ഭാര്യയെയും കാമുകനെയും കൈയോടെ പിടികൂടിയിട്ടും ഒന്നും ചെയ്യാതെ വെറുതെ വിടാൻ കാരണമെന്ത് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്തൊൻപത് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jun 10 2025

    മനാഫിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അവിടെ ഒരു വലിയ പ്രശ്നം ഉടലെടുക്കേണ്ടതായിരുന്നു. എന്നാൽ അയാൾ ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല എന്നാണ് മനസ്സിലാകുന്നത്. എന്ന് പറഞ്ഞാൽ ഒരു ബഹളവും ആരും കേട്ടിട്ടില്ല. ഒരു സ്ട്രഗിൾ നടന്നതിന്റെ ലക്ഷണം വീട്ടിൽ ഇല്ല. Given Manaf's character, a big problem should have arisen there. But it seems that he hasn't caused any problems. That said, no one has heard any commotion. There is no sign of a strike taking place in the house.
    വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പത്തൊൻപത്
    രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • വിവാഹ – മോചിത !
    Jun 3 2025

    സൂര്യനണിയിച്ച ആഭരണങ്ങളഴിച്ചു വച്ച് പകൽ സ്വസ്ഥയായി. നേരം സന്ധ്യയാകുന്നു.അന്നേരമാണ് നീരജ തിരിച്ചു വന്നത്.പതിവു പോലെ വന്ന് ചെരിപ്പഴിക്കാതെ അവൾ വീട്ടിലേക്കു കടന്നു. വീട് തന്നോടു പിണങ്ങി മുഖം വീർപ്പിച്ചിരിക്കുകയാണെന്ന് അവൾക്കു മനസ്സിലായി.സ്വീകരണ മുറിയിലാരോ വന്ന ശബ്ദം കേട്ട് നീരജയുടെ അമ്മ പ്രഫ. സീതാലക്ഷ്മി വന്നു നോക്കി. മകളെക്കണ്ടതും അവർ അസ്വസ്ഥയും ക്രുദ്ധയുമായി.

    See omnystudio.com/listener for privacy information.

    Show More Show Less
    8 mins
  • അൻവറിന്റെ രഹസ്യത്തെ പണത്തിനായി ഉപയോഗിച്ച് മനാഫ് - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനെട്ട് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Jun 3 2025

    മനാഫ് അവിടെ എത്തിയതോടെ അൻവറിനും ജാസ്മിനും കോൺവെന്റിൽ എത്താൻ സാധിക്കാതെയായി. അവർ അവിടെയുള്ള ചില സിസ്റ്റർമാരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തങ്ങൾ വരുന്ന സമയത്ത് കുഞ്ഞിനെ കോൺവെന്റിന് പുറത്തെത്തിക്കാൻ ശട്ടം കെട്ടി. When Manaf arrived, Anwar and Jasmine were unable to reach the convent. They informed some of the sisters there and arranged to take the baby out of the convent when they arrived.
    വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: പതിനെട്ട്
    രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • 'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ച; പുതിയ പുസ്തകം ഈ വർഷം - Dan Brown | Literature | Da Vinci Code
    May 31 2025

    എട്ടു വർഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് പുതിയ പുസ്തകവുമായി പ്രശസ്ത എഴുത്തുകാരൻ ഡാൻ ബ്രൗൺ. 'ദ് ഡാ വിഞ്ചി കോഡ്' സീരീസിന്റെ തുടർച്ചയായിട്ടാണ് 2025 സെപ്റ്റംബർ 9ന് 'ദ് സീക്രട്ട് ഓഫ് സീക്രട്ട്സ്' എന്ന പുസ്തകം പുറത്തിറങ്ങുന്നത്. തന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഡാൻ ബ്രൗൺ ഈ വിവരം പങ്കുവെച്ചത്.

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins