• വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇവ ശ്രദ്ധിക്കൂ | Kidney | Kidney Diseases | Health Tips
    Sep 24 2025

    നമ്മുടെ ചില ശീലങ്ങൾ വൃക്കയുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്ന് അറിയാമോ? ശാസ്ത്രീയമായ വിശദീകരണം അറിയാൻ കേൾക്കൂ മനോരമ ഹെൽത്ത് പോഡ്കാസ്റ്റ്.

    സ്ക്രിപ്റ്റ് ആൻഡ് നരേഷൻ ജെസ്ന നഗരൂർ.

    Prevent Kidney Disease: Easy Lifestyle Changes That Can Save Your Kidneys

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST
    Sep 23 2025

    നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ഭാര്യയുടെ സമ്മതത്തോടെ രണ്ടാം വിവാഹം - സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് - E-novel | Symphony Hotelsile Kolapathakam | Malayalam Literature
    Sep 22 2025

    ഇനി നമുക്ക് ഒളിച്ചും പാത്തുമുള്ള കാണൽ വേണ്ട. ഞാൻ നിന്നെ നിക്കാഹ് ചെയ്യാം.നമുക്ക് അന്തസായി ഒന്നിച്ച് ജീവിക്കാം. വായിക്കാം, കേൾക്കാം ഇ-നോവൽ സിംഫണി ഹോട്ടൽസിലെ കൊലപാതകം - അധ്യായം: മുപ്പത്തിനാല് രചന – അബ്ദുൽ ബാസിത്ത് കുറ്റിമാക്കൽ Symphony Hotelsile Kolapathakam Enovel written by Abdul Basith Kuttimakkal

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins
  • ഐശ്വര്യ ലക്ഷ്മി പറഞ്ഞതുപോലെയാണോ സോഷ്യൽ മീഡിയ നിയന്ത്രണം?
    Sep 22 2025

    ‘എന്റെ എല്ലാ സ്വാഭാവിക ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും അത് ദോഷകരമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളെയും അത് ഇല്ലാതാക്കി...’ നടി ഐശ്വര്യ ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ കുറിച്ച വാക്കുകള്‍. ആരാണ് ഇത്രയേറെ ഐശ്വര്യയെ ‘ദ്രോഹിച്ച’ വില്ലൻ? മറ്റൊന്നുമല്ല, സമൂഹമാധ്യമങ്ങൾതന്നെ! അതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽനിന്ന് ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു നടി. എന്തിനാണ് ഇറങ്ങിപ്പോയത്, സ്വയം നിയന്ത്രണത്തിലൂടെ സമൂഹമാധ്യമങ്ങളെ അടക്കി നിർത്തിയാൽ മതിയായിരുന്നല്ലോ! പക്ഷേ നിങ്ങളിൽ എത്ര പേർക്ക് സമൂഹമാധ്യമങ്ങളുടെ പിടിയിൽനിന്ന് കുതറിയോടാന്‍ സാധിച്ചിട്ടുണ്ട്? സമൂഹമാധ്യമങ്ങളുടെ ‘വില്ലത്തരങ്ങളും’ ജീവിതത്തിന്മേലുള്ള കടന്നുകയറ്റവും അതിരു കടക്കുകയാണോ? ചർച്ച ചെയ്യുകയാണ് ‘കമന്റടി’ പോഡ്‌കാസ്റ്റിൽ അരുണിമയും അർച്ചനയും നവീനും.

    In a surprising move, actress Aishwarya Lekshmi has announced her withdrawal from social media, revealing the profound toll it has taken on her. In a candid post, the actress stated that the platforms 'stole all my natural thought processes, negatively impacted my language and vocabulary, and destroyed every one of my little joys.'

    Her abrupt departure, which has been termed a 'self-exile,' sparks a critical debate: Is a complete break from social media the only viable solution? Or is it possible for individuals to rein in its influence through self-control?

    This is a question many struggle with, as social media's 'villainous' intrusion into daily life seems to be spiraling out of control. In this episode of the 'Commentadi' podcast, hosts Arunima, Archana, and Naveen delve into a powerful discussion about whether social media's grip on our lives has become too tight.

    See omnystudio.com/listener for privacy information.

    Show More Show Less
    28 mins
  • ശാന്തി പർവത്തിന്റെ സന്ദേശം
    Sep 22 2025

    സുഖവും ദുഃഖവും അഭിവൃദ്ധിയും പ്രതിസന്ധിയും ആനന്ദവും സന്താപവും ലാഭവും നഷ്ടവും എല്ലാ മനുഷ്യരെയും സന്ദർശിക്കുമെന്നും അനുകൂല സാഹചര്യങ്ങളിൽ അമിതമായി ആഹ്ലാദിക്കാതിരിക്കുകയും പ്രതികൂല സാഹചര്യങ്ങളിൽ അമിതമായി ദുഃഖിക്കാതിരിക്കുകയും ചെയ്യുന്ന ആളാണു വിവേകശാലിയെന്നത് ശാന്തിപർവത്തിലെ മനോഹരമായ ഒരു വാചകമാണ്. ആരും ആരുടെയും സ്ഥായിയായ ശത്രുക്കളോ സുഹൃത്തുക്കളോ അല്ലെന്നും താൽപര്യങ്ങളാണ് സൗഹൃദവും ശത്രുതയും നിർണയിക്കുന്നതെന്നും ഭീഷ്മർ യുധിഷ്ഠിരനോടു പറയുന്നു. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

    Shanti Parva offers profound wisdom from Bhishma to Yudhishthira, addressing post-war dilemmas, the duties of a king (Rajadharma), and universal life philosophies. It provides timeless lessons on happiness, sorrow, statecraft, and the nature of good and evil. This is Prinu Prabhakaran speaking. Script by S. Aswin.

    See omnystudio.com/listener for privacy information.

    Show More Show Less
    3 mins
  • പണിയെടുക്കുന്ന പിള്ളേരെ ലാൽ സാറിന് അറിയാം | Krishand | Sanju Sivaram | Shambhu | Sreenath Babu | Chronicles of 4.5 Gang
    Sep 21 2025

    In this episode of Manorama Entertainment Podcast, National Award-winning director Krishand RK and his team take us inside the making of Chronicles of 4.5 Gang, now streaming on Sony LIV. From behind-the-scenes anecdotes to the creative challenges, the team unpacks how the series came alive.

    Krishand also reveals details about his upcoming projects—including a collaboration with Mohanlal—and shares his distinctive philosophy of filmmaking. A must-listen for cinephiles and storytellers alike!

    See omnystudio.com/listener for privacy information.

    Show More Show Less
    40 mins
  • കൗശലക്കാരനായ കുറുക്കനെ പറ്റിച്ച കൊക്ക്! | Stories for kids | Manorama Podcast
    Sep 21 2025

    ഒരിടത്തൊരിടത്ത് കൂട്ടുകാരായ ഒരു കുറുക്കനും ഒരു കൊക്കും ഉണ്ടായിരുന്നു. കൗശലക്കാരനായിരുന്ന കുറുക്കൻ
    Once upon a time, there lived a fox and a stork/crane who were friends. The fox was cunning... Let's hear the story.

    Narration - Jesna Nagaroor
    Production - Nidhi Thomas
    Production Consultant - Vinod S S

    See omnystudio.com/listener for privacy information.

    Show More Show Less
    2 mins
  • അണിഞ്ഞൊരുങ്ങും | Ayinu Podcast | Manorama Online Podcast
    Sep 20 2025

    മേക്കപ്പ് ഇടുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും പെൺകുട്ടികൾ വിമർശിക്കപ്പെടുന്നുണ്ടോ? ഇതിനെ ചുറ്റിപ്പറ്റിയുള്ള ഇരട്ടത്താപ്പുകളിലേക്ക് കണ്ണോടിച്ചാലോ? ചില സൗന്ദര്യ മാനദണ്ഡങ്ങൾ ഇപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യത്തെ രൂപപ്പെടുത്തുന്നത് എങ്ങനെയാണ്? കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

    Why are girls criticized for wearing makeup and dressing up, while boys often go unnoticed? In this episode, we dive into the double standards surrounding appearance, self-expression, and gender. From social media judgments to real-life biases, we explore how beauty standards unfairly target women and how freedom of expression is still shaped by outdated norms. Listen to the Manorama Online podcast Ayinu (So what?) featuring Lakshmi Parvathy.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins