തെസ്‌നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan cover art

തെസ്‌നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan

തെസ്‌നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan

Listen for free

View show details

About this listen

ആരാണ് തെസ്‌നി ഖാൻ? ഒറ്റവാക്കിൽ പറയാവുന്നതല്ല ഈ ചോദ്യത്തിന്റെ ഉത്തരം. അലിഖാൻ എന്ന ജാലവിദ്യക്കാരന്റെ മകൾ എന്നതായിരുന്നു ആദ്യത്തെ ലേബൽ. ഉമ്മയും വാപ്പയും സഹോദരങ്ങളും തെസ്‌നിയും വേദികളിൽ ജാലവിദ്യ അവതരിപ്പിക്കുമായിരുന്നു. പിന്നീടു കലാഭവനിൽ നൃത്തം പഠിക്കാൻ ചേർന്നു. അവിടെനിന്നാണ്, കലയാണു ജീവിതമെന്ന തിരിച്ചറിവ് തെസ്‌നിക്കുണ്ടാകുന്നത്. 1988 ൽ പ്രതാപ് പോത്തന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ഡെയ്‌സി’യിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. തെസ്‌നിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കണ്ണിൽ പെടാത്ത കൂട്ടുകാരി വേഷം’ പിന്നെയും സിനിമകൾ ചെയ്തു. ഒരുപാടു വേദികൾ കയ്യടക്കി. താൻ നേടിയതെല്ലാം കലയിലൂടെ മാത്രമാണെന്ന് ഓരോ നിമിഷവും വിനയപ്പെട്ടു തെസ്നി യാത്ര തുടരുകയാണ്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ തെസ്‌നി ഖാൻ മനസ് തുറക്കുന്നു. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി


Who is Thesni Khan? The answer to this question cannot be given in a single word. Initially, she was labeled as the daughter of Ali Khan, a magician. Her mother, father, siblings, and Thesni Khan herself performed magic on stage. Later, she joined Kalabhavan to learn dance. It was there that she realized that art was her life. Her film debut was in 1988 with 'Daisy', directed by Prathap Pothen. In Thesni Khan's own words, it was a 'supporting role that didn't get much notice'. She went on to do more films and performed on numerous stages. Thesni Khan continues her journey, humbly acknowledging that everything she has achieved is through art. Thesni Khan opens his heart in the Manorama Online podcast. Presented by Lakshmi Parvathy.

See omnystudio.com/listener for privacy information.

What listeners say about തെസ്‌നി ഖാൻ അഭിമുഖം | Interview Podcast | Thezni Khan

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.