നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis cover art

നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis

നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis

Listen for free

View show details

About this listen

ബില്ലുകളിലെ സമയപരിധി കാര്യത്തിലുള്ള രാഷ്ട്രപതിയുടെ റഫറൻസാണ് പുതിയ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ആദ്യം പരിഗണിക്കേണ്ട ഫയലുകളിലൊന്ന്. റഫറൻസ് കോടതിക്കു നൽകാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുംവരെ സർക്കാർ കാത്തിരുന്നത് എന്തിനുവേണ്ടിയായിരിക്കും? അതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ? ഈ വിഷയത്തിന്റെ പശ്ചാത്തലവും പ്രശ്നങ്ങളും വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

One of the first files newly appointed Chief Justice B.R. Gavai is expected to consider is the Presidential reference on the time limit for passing bills. Why did the government wait until the retirement of former Chief Justice Sanjiv Khanna to refer the matter to the Supreme Court? Was there a political motive behind the delay? In this episode of India File, Malayala Manorama’s Delhi Chief of Bureau, Jomi Thomas, explores the background, implications, and controversies surrounding this crucial constitutional issue.

See omnystudio.com/listener for privacy information.

What listeners say about നല്ലനേരത്തൊരു കെണി; അംബേദ്കറിനും മോദി സർക്കാരിനും ഇടയിൽപ്പെട്ട് ചീഫ് ജസ്റ്റിസ് | India File | Political Analysis

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.