ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast cover art

ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast

ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast

Listen for free

View show details

About this listen

ഭരണഘടനയെ നിഷേധിച്ച്, ലോക്സഭയിലും രാജ്യത്തെ നാലിലൊന്ന് നിയമസഭകളിലും നിലവിൽ ഡപ്യൂട്ടി സ്പീക്കറില്ലാത്ത സ്ഥിതിയാണ്. ലോക്സഭയിലെ കാര്യം ഉന്നയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തെഴുതിയതോടെ ഡപ്യൂട്ടി സ്പീക്കറുടെ ഒഴിവ് വീണ്ടും ചർച്ചയിൽ നിറയുന്നു. ഈ കത്തെഴുത്തിനു പിന്നിലെ രാഷ്ട്രീയം പരിശോധിക്കുകയാണ് ‘ഇന്ത്യാ ഫയൽ’ പോഡ്‌കാസ്റ്റിൽ മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ്.

The current situation is that there are no Deputy Speakers in the Lok Sabha and in one-fourth of the state legislative assemblies, defying the constitution. The absence of a Deputy Speaker in the Lok Sabha has been brought back into discussion after Congress President Mallikarjun Kharge wrote to the Prime Minister regarding the matter. Malayala Manorama's Delhi Chief of Bureau, Jomy Thomas, explains the politics behind this letter in the ‘India File’ podcast.

See omnystudio.com/listener for privacy information.

What listeners say about ഡപ്യൂട്ടി സ്പീക്കറെ ആർക്കു വേണം? | India File Podcast

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.