അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast cover art

അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast

അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast

Listen for free

View show details

About this listen

ചില വിദേശ ഏജൻസികൾ പറയുന്നതനുസരിച്ചാണെങ്കിൽ, ഇന്ത്യയിൽ പത്രക്കാരുടേതുൾപ്പെടെയുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്ഥിതി മോശമാണ്; അക്കാദമികരംഗത്ത് അത്തരം സ്വാതന്ത്ര്യം ഏറ്റവും കുറവുള്ള 15% രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. ഹരിയാനയിലെ ‘അശോക’ എന്ന സ്വകാര്യ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. അലി ഖാൻ മഹ്മൂദാബാദിന്റെ വിഷയം തന്നെയെടുക്കാം. ഇന്ത്യ – പാക്ക് സംഘർഷ പശ്ചാത്തലത്തിൽ എഴുതിയ രണ്ടു ഫെയ്സ്ബുക് പോസ്റ്റുകളാണ് അദ്ദേഹത്തെ ഇപ്പോൾ‍ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ.

According to some foreign agencies, the state of freedom of expression, including that of journalists, is poor in India; India is among the 15% of countries with the least such freedom in academia. Let's take the case of Prof. Ali Khan Mahmoodabadi, head of the Political Science department at Ashoka University in Haryana. Two Facebook posts he wrote in the context of the India-Pakistan conflict have brought him into the spotlight. Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

See omnystudio.com/listener for privacy information.

What listeners say about അഭിപ്രായത്തിന്റെ അർത്ഥപരിശോധന | India File | Manorama Online Podcast

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.