മൂന്ന് സംസ്ഥാനങ്ങളെ വട്ടം കറക്കിയ സോനം പിടിയിലായത് ഇങ്ങനെ| Honey Moon Murder Case | Full Details cover art

മൂന്ന് സംസ്ഥാനങ്ങളെ വട്ടം കറക്കിയ സോനം പിടിയിലായത് ഇങ്ങനെ| Honey Moon Murder Case | Full Details

മൂന്ന് സംസ്ഥാനങ്ങളെ വട്ടം കറക്കിയ സോനം പിടിയിലായത് ഇങ്ങനെ| Honey Moon Murder Case | Full Details

Listen for free

View show details

About this listen

A newlywed couple from Madhya Pradesh went missing during their honeymoon trip to Meghalaya, making national headlines by the end of May. As relentless rain and landslides delayed the search, pressure mounted on the Meghalaya government. With drones being their only option amid harsh weather, the breakthrough came on the 11th day — the body of 29-year-old Raja Raghuvanshi was found near the Wei Sawdong waterfalls. His wife Sonam remained missing, and suspicions grew. Despite allegations from the family pointing to abduction and robbery, the Meghalaya Police ruled them out — calling it a murder with shocking details. The suspect? His wife Sonam herself.

Tune in to this gripping episode of Crime Beat with me, Seena Antony, as we unravel how Meghalaya Police cracked the high-profile honeymoon murder case that shook three states.

മധുവിധു ആഘോഷിക്കാൻ മധ്യപ്രദേശിൽ നിന്ന് മേഘാലയിലേക്ക് എത്തിയ രാജ–സോനം രഘുവംശി എന്ന യുവദമ്പതികളെ കാണാനില്ലെന്ന വാർത്ത രാജ്യം കേട്ടത് മേയ് അവസാന വാരത്തിലാണ്. തട്ടിക്കൊണ്ടുപോകലും മോഷണവും ഉൾപ്പടെയുള്ള ആരോപണങ്ങൾ കുടുംബം ഒരു വശത്ത് ഉയർത്തിയപ്പോൾ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും നിരത്തി മേഘാലയ പൊലീസ് പറഞ്ഞു, രാജയുടേത് അപകടമരണമല്ല, സോനത്തിനെ ആരും തട്ടിക്കൊണ്ട് പോയിട്ടുമില്ല. അതൊരു കൊലപാതകമാണ്. അതിനു പിന്നിൽ നവവധുവായ സോനം രഘുവംശിയാണ്. രണ്ടാഴ്ചയോളം മൂന്ന് സർക്കാരുകളെ വട്ടം കറക്കിയ ഹണിമൂൺ മർഡർ കേസ് എങ്ങനെയാണ് മേഘാലയ പൊലീസ് തെളിയിച്ചത്. കേൾക്കാം ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

See omnystudio.com/listener for privacy information.

What listeners say about മൂന്ന് സംസ്ഥാനങ്ങളെ വട്ടം കറക്കിയ സോനം പിടിയിലായത് ഇങ്ങനെ| Honey Moon Murder Case | Full Details

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.