രാമദാസന്റെ ഭക്തിയും ത്യാഗവും; ഭദ്രാചലത്തിന്റെ ഉദ്ഭവകഥ | Explore Dakshina Ayodhya: The Sacred Bhadrachalam Temple in Telanga cover art

രാമദാസന്റെ ഭക്തിയും ത്യാഗവും; ഭദ്രാചലത്തിന്റെ ഉദ്ഭവകഥ | Explore Dakshina Ayodhya: The Sacred Bhadrachalam Temple in Telanga

രാമദാസന്റെ ഭക്തിയും ത്യാഗവും; ഭദ്രാചലത്തിന്റെ ഉദ്ഭവകഥ | Explore Dakshina Ayodhya: The Sacred Bhadrachalam Temple in Telanga

Listen for free

View show details

About this listen

ഭദ്രൻ ഒരു കുന്നിൽ ധ്യാനനിരതനായി തപസ്സ് ചെയ്തു. ഇതിനിടെ ലങ്കയിലെ യുദ്ധം കഴിഞ്ഞ് സീതാദേവിയെ വീണ്ടെടുത്ത് ശ്രീരാമൻ അയോധ്യയിലേക്കു പോയി. ഭദ്രനു കൊടുത്ത വാക്ക് അദ്ദേഹം മറന്നുപോയിരുന്നു. കുറേക്കാലത്തിനു ശേഷം അവതാരലക്ഷ്യം പൂർത്തിയാക്കി ഭഗവാൻ വൈകുണ്ഠത്തിലേക്കു മടങ്ങിപ്പോയി. വൈകുണ്ഠത്തിലെത്തിയശേഷമാണു ഭഗവാൻ മഹാവിഷ്ണു ഭദ്രനു കൊടുത്ത വാക്ക് ഓർത്തത്. ഉടനടി തന്നെ ശ്രീരാമരൂപത്തിൽ അദ്ദേഹം ഭദ്രൻ തപസ്സ് ചെയ്യുന്ന കുന്നിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഭഗവാൻ 4 കൈകളോടെയാണു പ്രത്യക്ഷപ്പെട്ടത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ

Bhadrachalam Temple, a significant pilgrimage site, boasts a rich history rooted in devotion and sacrifice. Ramadas, a devout devotee, played a crucial role in the temple's construction, showcasing his deep faith and selfless contributions. This is Prinu Prabhakaran speaking. Script by S. Aswin.

See omnystudio.com/listener for privacy information.

What listeners say about രാമദാസന്റെ ഭക്തിയും ത്യാഗവും; ഭദ്രാചലത്തിന്റെ ഉദ്ഭവകഥ | Explore Dakshina Ayodhya: The Sacred Bhadrachalam Temple in Telanga

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.