Enthoottath cover art

Enthoottath

Enthoottath

By: Manorama Online
Listen for free

About this listen

There are unseen spectacles that we casually miss in the daily carnival of normal news. Some such events can make us laugh out loud, easily sidelining the trending trolls on social media. But the news is a tricky subject and some news can lead into an exclaimer like 'what's happening', in the minds of the common folks. ‘എന്തൂട്ടാത്’ (What's happening) is a podcast where Manorama Online Asst. Producer P Sanilkumar will talk about the big and small aspects of daily news with a humorous touch. For more - https://specials.manoramaonline.com/News/2023/podcast/index.html2025 Manorama Online Politics & Government
Episodes
  • കർണേട്ടന് അസൂയ; ഓട്ടംസ്റ്റാർ ഷൈൻ! | Shine Tom Chacko | KK Ragesh | Divya S Iyer | Satire Malayalam Podcast
    Apr 19 2025

    ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) വിശ്വസ്തതയുടെ ഒന്നൊന്നര പാഠപൊസ്തകം, കഠിനാധ്വാനത്തിന്റെ വല്യൊരു മഷിക്കൂട്.. എന്തൂട്ട് തേങ്ങ്യാഡോ പറയണേ? വാർത്താലോകത്തുനിന്ന് ഒപ്പിയെടുത്ത ഒരൂട്ടം കാര്യാണ് എന്റെ ഇഷ്ടാ.. അന്തോം കുന്തോം ഇല്ലാണ്ടെ വായിൽ തോന്നീത് പറയാൻ ഇയ്യ് ഷൈനിന് പഠിക്ക്ണ്‌ണ്ടോ..? എന്തൂട്ടാത്? വാ, കർണനു പോലും അസൂയ തോന്ന്ണ ദിവ്യമായൊരു പോഡ്‌കാസ്റ്റ് കേട്ടാലോ..?!

    Hey guys… I, P. Sanil Kumar, welcome you again to the Manorama Online Enthoottatt satire podcast. A hefty textbook of loyalty, a huge inkpot of hard work... what more can I say? A bunch of things picked from the world of news is my favorite. Should I just say what comes to my mind without any hesitation or embellishment? Shine, are you learning that...? What's up? Come on, let's listen to a divine podcast that would even make Karna jealous and Running Star Shine Tom Chacko ?!

    See omnystudio.com/listener for privacy information.

    Show More Show Less
    6 mins
  • ആശമാരോട് ഇല്ലുമിനാറ്റി!
    Apr 5 2025

    ഗെഡികളേ.. ഞാൻ, പി.സനിൽകുമാർ, മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) എമ്പുരാന്റെ കാര്യം പറയാൻ വന്നതാവും ലേ? ഏയ്, അതിന്റെ നെഴലില് നമ്മള് മൈൻഡ് ചെയ്യാതിരിക്കുന്ന ഒരു കൂട്ടര് ഇണ്ട്ട്ടോ? ആരാദ്? ആശമാര്. പത്തമ്പത് ദെവസത്തിലേറെയായിട്ട് അവര് സെക്രട്ടേറിയറ്റ് പടിക്കല് സമരം ചെയ്യല്ലേ? സിനിമേടെ ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റി കൂലങ്കഷായിട്ട് വർത്താനം പറയണ ആരേലും, ജീവിക്കാനുള്ള ആശ പ്രവർത്തകരുടെ സ്വാതന്ത്ര്യത്തെപ്പറ്റി എന്തേലും പറഞ്ഞോ? ‘എന്തൂട്ടാത്’? വാ, ഒരു ഇല്ലുമിനാറ്റി പോഡ്‌കാസ്റ്റ് കേട്ടിട്ടു പോകാം.

    Hey Ghedi's, I'm P. Sanil Kumar, and welcome back to the Manorama Online Enthoottath Podcast! Today, I'm excited to discuss Empuraan. However, I think there's another important group that deserves our attention - ASHAs. Let's dive into this topic and explore some insightful discussions.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins
  • ഗസറ്റഡ് കുറുവകൾ!
    Dec 3 2024

    ഗെഡികളേ.. മനോരമ ഓൺലൈൻ എന്തൂട്ടാത് പോഡ്കാസ്റ്റിലേക്ക് വീണ്ടും സ്വാഗതംട്ടാ :) രാത്രീല്, ഉടുപ്പിടാതെ, ദേഹത്ത് കരിയും എണ്ണയും പുരട്ടി, ആയുധങ്ങളുമായി മോഷ്ടിക്കാനെത്തുന്ന കുറുവകളൊക്കെ പഴേത്. ഗസറ്റഡ് കുറുവക്കാരാണ് ഇപ്പോൾ ട്രെൻഡ്. കക്കാന്ന്വൊക്കെ പറഞ്ഞാ വേറെ ലെവലാണ്, സാദാ കുറുവകളൊക്കെ നാണിച്ചുപോകും. ദുഷ്ടന്മാരാച്ചാലും കുറുവകൾക്കും അവരുടേതായ കഷ്ടപ്പാട് ഉണ്ടെന്ന് അറിയുമ്പോഴാണ്, ഗസറ്റഡ് കള്ളന്മാരുടെ ഒരു സുഖം മനസ്സിലാവുക. എന്തൂട്ടാത്? വാ, സർക്കാർ വിലാസം കുറുവ പോഡ്കാസ്റ്റ് കേൾക്കാം.

    Gazetted Kuruva Gang of Kerala: Manorama Online's satirical podcast, Enthoottath, has released a new episode titled "Gazetted Kuruva Gang," which takes aim at corrupt Kerala government officials. The episode delves into the hypocrisy of well-paid officials who struggle without the government's welfare-social security pensions, drawing parallels to the folklore of the "Kuruva" thieves.

    Host & Producer: P Sanilkumar
    Editor: KU Devadathan

    See omnystudio.com/listener for privacy information.

    Show More Show Less
    5 mins

What listeners say about Enthoottath

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.