
വില കുറയൽ സ്വപ്നം | Bulls Eye
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
സ്കോച്ചിനു വില കുറയുമോ..?? ബ്രിട്ടനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെന്നു കേട്ടപാടെ സകല സ്ഥലത്തും ഉയരുന്ന ചോദ്യമാണ്. നാടൻ സാധനം കുടിക്കുന്നവർക്കും ഇതേ ചോദ്യമുള്ളു. ചോദ്യം കേട്ടാൽ മുഴുവൻ സ്കോച്ചും കുടിച്ചു വറ്റിക്കാൻ നോറ്റിരിക്കുകയാണെന്നു തോന്നും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.
Will the price of Scotch whisky come down? Ever since news broke about India signing a free trade agreement with Britain, this is the question echoing everywhere. Even those who prefer local liquor are curious. From the frequency of this question, it feels like everyone is ready to drink Scotch dry! Let's hear the full details from Malayala Manorama Senior Correspondent P Kishore, in the Manorama Online Bull's Eye podcast.
See omnystudio.com/listener for privacy information.