അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US cover art

അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US

അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US

Listen for free

View show details

About this listen

In this insightful episode of the Manorama Online BullsEye podcast, senior correspondent P. Kishore takes us through the remarkable transformation of Vietnam over the past 50 years since the end of the Vietnam War. From the bustling streets of Ho Chi Minh City and Hanoi to the historical capture of the US Embassy in Saigon, discover how Vietnam has grown into a vibrant and prosperous nation.

വിയറ്റ്നാമിലേക്ക് ടൂർ പോകുന്ന മലയാളികൾ ഹോചിമിൻ സിറ്റിയും ഹാനോയിയും മറ്റും കണ്ടു കണ്ണു മഞ്ഞളിച്ചാണു തിരികെ പോരുന്നത്. സ്വന്തം നാട്ടിലെങ്ങും അത്തരം വെടിപ്പും സൗഭഗവുമുള്ള നഗരങ്ങൾ കാണാൻ കിട്ടില്ല. യുദ്ധത്തിൽ അമേരിക്കയെ തോൽപിച്ച് സെയ്ഗോണിലെ യുഎസ് എംബസി 1975ൽ പിടിച്ചെടുത്ത് കൊടി നാട്ടിയിട്ട് 50 കൊല്ലം കഴിഞ്ഞപ്പോൾ കാണുന്നതെന്തെന്നു ചോദിച്ചാൽ വിയറ്റ്നാമും അമേരിക്കയും മച്ചാമച്ചാ...! വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ

See omnystudio.com/listener for privacy information.

What listeners say about അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.