
പാദപൂജയെ ചൊല്ലിയും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരിലേക്ക്| സ്പീഡ് ന്യൂസ്
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
ഭാരതാംബ ചിത്രത്തിന് പിന്നാലെ പാദപൂജയെ ചൊല്ലിയും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പോരിലേക്ക്. ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരം പഠിപ്പിക്കാത്തവരെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. പാദപൂജ നടത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗവര്‍ണറേക്കൊണ്ട് ആര്‍.എസ്.എസ് അജണ്ട പറയിപ്പിക്കുന്നതായും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി തിരിച്ചടിച്ചു. പാദപൂജ അടിമത്വ മനോഭാവം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്ന് എം.വി.ഗോവിന്ദനും ഗവര്‍ണര്‍ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് നടത്തിക്കുന്നതായി കെ.സി.വേണുഗോപാലും ആരോപിച്ചു.
Following the controversy over the Bharat Mata painting, a new conflict has arisen between the government and the Governor over the issue of "paadapuja" (ritualistic foot worship).
Governor Rajendra Arlekar stated that those who oppose guru pooja (worship of teachers) are people who haven't taught children proper cultural values.
In response, Education Minister V. Sivankutty countered that action will be taken against those who performed the paadapuja, and accused that the Governor is being made to voice the RSS agenda.
M. V. Govindan criticized the ritual as an attempt to impose a mentality of slavery, while K. C. Venugopal accused the Governor of dragging Kerala into a dark age
See omnystudio.com/listener for privacy information.