ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ് cover art

ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്

ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്

Listen for free

View show details

About this listen

ഗവര്‍ണര്‍–വി.സി വിരുദ്ധ സമരങ്ങളാല്‍ തിരുവനന്തപുരം ഇന്നും സംഘര്‍ഷഭരിതം. രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ എസ്.എഫ്.ഐക്കാര്‍ പൊലീസ് ബാരിക്കേഡ് വലിച്ചെറിഞ്ഞു. സര്‍വകലാശാലക്കുള്ളില്‍ പ്രതിഷേധിച്ച എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഗവര്‍ണര്‍ക്കും പ്രതിപക്ഷനേതാവിനും ആര്‍.എസ്.എസിന്‍റെ ഒരേ സ്വരമെന്ന് എസ്.എഫ്.ഐ പരിഹസിച്ചു. അതിനിടെ സര്‍വകലാശാലയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി കെ.എസ്.യുവും രംഗത്തെത്തി.

Thiruvananthapuram remains tense due to ongoing protests against the Governor and Vice Chancellors. SFI (Students' Federation of India) activists clashed with police and pulled down barricades during a march toward Raj Bhavan. AISF (All India Students' Federation) activists protesting inside the university were arrested and removed by police

See omnystudio.com/listener for privacy information.

What listeners say about ഗവര്‍ണര്‍–വി.സി. വിരുദ്ധ സമരങ്ങളില്‍ ഇന്നും സംഘര്‍ഷമേഖലയായി തലസ്ഥാനം | സ്പീഡ് ന്യൂസ്

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.