Athmakathayanam cover art

Athmakathayanam

Athmakathayanam

By: Manorama Online
Listen for free

About this listen

ആത്മകഥകൾക്കായി ഒരിടം, അതാണ് ‘ആത്മകഥായാനം’ പോഡ്‌കാസ്റ്റ്. വിവിധ മേഖലകളിലെ പ്രശസ്തരുടെ ആത്മകഥകളെക്കുറിച്ചു സംസാരിക്കുകയാണ് മലയാള മനോരമ സീനിയർ സബ് എഡിറ്റർ ഡോ.എം.കെ.സന്തോഷ് കുമാർ. Athmakathayanam is a space for autobiographies where Malayala Manorama Senior Sub-editor Dr. MK. Santhosh Kumar talks about autobiographies of famous people from various walks of life.2024 Manorama Online Art Literary History & Criticism Social Sciences
Episodes
  • പ്രക്ഷോഭങ്ങളുടെ വാളേന്തി വടക്കനച്ചൻ
    Apr 23 2022

    വൈരുധ്യങ്ങളുടെ ആൾരൂപമായിരുന്നു വടക്കനച്ചൻ എന്ന ഫാ.ജോസഫ് വടക്കൻ. കമ്യൂണിസ്റ്റ് സഹയാത്രികൻ, കമ്യൂണിസ്റ്റ് വിരുദ്ധൻ, പുരോഹിതൻ, സഭാവിമർശകൻ എന്നീ വിശേഷങ്ങളിലെല്ലാം ആ വൈരുധ്യങ്ങൾ തെളിഞ്ഞു കാണാം. കത്തോലിക്കാ പുരോഹിതനാകാനും കലാപംകൂട്ടാനും കരുതിക്കൂട്ടിയിറങ്ങിയവനാണ് ഞാൻ എന്ന പരിചയപ്പെടുത്തൽ വെറുംവാക്കല്ലെന്നു ‘എന്റെ കുതിപ്പും കിതപ്പും’ എന്ന അദ്ദേഹത്തിന്റെ ആത്മകഥ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

    See omnystudio.com/listener for privacy information.

    Show More Show Less
    4 mins

What listeners say about Athmakathayanam

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.