
പൊതുപ്രവർത്തകന് സ്വകാര്യതയുണ്ടോ...!
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
എന്തുകൊണ്ടാണ് ഒരു പൊതുപ്രവർത്തകൻ വിവാദത്തിൽപ്പെടുമ്പോൾ അത് വലിയ ചർച്ചയാകുന്നത്? പൊതുപ്രവർത്തകരുടെ ജീവിതത്തിൽ പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ വേർതിരിവുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍ത്തന്നെ എവിടെയാണ് ഇതിനിടയിലെ അതിർത്തി നിർണയിക്കപ്പെടുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെയുള്ള വിവാദം ശക്തമാകുമ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യം ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ വിഷയമല്ലേ എന്നാണ്. എന്നാൽ ‘അല്ല’ എന്നാണ് ഉത്തരം. അങ്ങനെ പറയാനുമുണ്ട് കാരണം. ആ കാരണങ്ങളിലേക്കാണ് ഇത്തവണ ‘കമന്റടി’ പോഡ്‍കാസ്റ്റ് കടക്കുന്നത്. പൊതുപ്രവർത്തകർ വിവാദങ്ങളിൽപ്പെട്ട സംഭവങ്ങളുടെ ചരിത്രത്തിൽനിന്ന് വർത്തമാനകാലത്തിലേക്കാണ് ഈ യാത്ര. വിഷയത്തിലെ നിയമപരമായും സാമൂഹികപരമായുമുള്ള കാര്യങ്ങളും ചർച്ച ചെയ്യുകയാണിവിടെ അർച്ചനയും അരുണിമയും നവീനും.
What makes a controversy involving a public figure a major topic of discussion? Is there a clear distinction between a public figure's public and private life? If so, where is the line drawn? As the controversy against MLA Rahul Mankootathil intensifies, many people are asking if this isn't a personal matter for him. But the answer is 'no,' and there are reasons for that. This week, the 'Commentadi' podcast delves into those very reasons. This journey takes us from historical controversies involving public figures to the present day. In this episode of 'Commentadi' podcast, Archana, Arunima, and Naveen discuss the legal, political and social aspects of this issue.
See omnystudio.com/listener for privacy information.