ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഭക്തജനസംഗമം ​| സ്പീഡ് ന്യൂസ് cover art

ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഭക്തജനസംഗമം ​| സ്പീഡ് ന്യൂസ്

ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് ഭക്തജനസംഗമം ​| സ്പീഡ് ന്യൂസ്

Listen for free

View show details

About this listen


പിണറായി വിജയന് ബ്രാഹ്മണ ഫോബിയയെന്നും കമ്മ്യൂണിസ്റ്റുകാരെ ക്ഷേത്രങ്ങളില്‍ നിന്ന് തുരത്തണമെന്നും തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ആഗോള അയ്യപ്പസംഗമത്തിന് ബദലായി പന്തളത്ത് നടന്ന ഭക്തജനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അണ്ണാമലൈയും തേജസ്വി സൂര്യയും കുമ്മനം രാജശേഖരനും ചേർന്ന് സംഗമത്തിന് തിരി തെളിച്ചു

Former Tamil Nadu BJP president Annamalai said that Pinarayi Vijayan has a "Brahmin phobia" and that communists should be driven out of temples. He was speaking at the Bhakta Jana Sangamam held in Pathanamthitta as an alternative to the Global Ayyappa Sangamam

See omnystudio.com/listener for privacy information.

No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.