നടപടി പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി; സ്റ്റാലിന്‍ ചമയാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് | സ്പീഡ് ന്യൂസ് cover art

നടപടി പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി; സ്റ്റാലിന്‍ ചമയാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് | സ്പീഡ് ന്യൂസ്

നടപടി പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി; സ്റ്റാലിന്‍ ചമയാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷനേതാവ് | സ്പീഡ് ന്യൂസ്

Listen for free

View show details

About this listen

സമീപകാല അതിക്രമങ്ങളിൽ അന്വേഷണവും നടപടികളും പ്രഖ്യാപിക്കാതെ പൊലീസിനെ പ്രതിരോധിച്ച് മുഖ്യമന്ത്രി. കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ വകുപ്പുതല തുടർനടപടിയുണ്ടാകുമെന്ന് മാത്രം പ്രഖ്യാപനം. യു.ഡിഎഫ് കാലത്തെ പൊലീസ് അതിക്രമങ്ങൾ മുഖ്യമന്ത്രി നിരത്തിയപ്പോൾ സ്റ്റാലിൻ ചമയാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു.


The Chief Minister defended the police without announcing any investigation or action into the recent incidents of violence. Regarding the police officers who assaulted Youth Congress leader Sujith in Kunnamkulam, the only announcement was that departmental follow-up action would be taken. While the Chief Minister lined up instances of police brutality during the UDF government, the Opposition Leader hit back, saying he should not try to imitate Stalin

See omnystudio.com/listener for privacy information.

No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.