
കസറിയത് കഥയോ കല്യാണിയോ?
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
2025ൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും വലിയ ബോക്‌സ് ഓഫിസ് ഹിറ്റിലേക്കു നീങ്ങുകയാണ് കല്യാണി പ്രിയദർശൻ നായികയായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’. അതുവഴി മലയാളത്തിന് ഇതാദ്യമായി ഒരു ‘സൂപ്പർ ഹീറോ’യിനെയും ലഭിച്ചിരിക്കുന്നു. വനിതകൾ മലയാള സിനിമയെ നയിക്കുന്ന കാലമാണോ വരാൻ പോകുന്നത്, അതോ കല്യാണിതന്നെ പറഞ്ഞതു പോലെ, സിനിമയുടെ കോണ്ടന്റ് ആണോ ‘ചന്ദ്ര’യിലെ താരം? ഉത്സവകാലത്തെ മലയാള സിനിമയിലെ മാറ്റം, സിനിമയിലെ ബിസിനസ് മാറ്റം, ബജറ്റ്, സിനിമകളിലെ വനിതാ പ്രാമുഖ്യം... ഈ വിഷയങ്ങളിലാണ് ഇത്തവണ ‘കമന്റടി’ പോഡ്‌കാസ്റ്റിലെ ചർച്ച. മലയാള സിനിമയെ എങ്ങനെ ‘ചന്ദ്ര’ മാറ്റിമറിച്ചു? അർച്ചനയും അരുണിമയും നവീനും സംസാരിക്കുന്നു...
Kalyani Priyadarshan's 'Lokah Chapter 1: Chandra' is poised to be one of 2025's biggest box office blockbusters, and in the process, Malayalam cinema has finally found its first woman superhero. Is this the beginning of a new era where women are at the forefront of the industry, or is it, as Kalyani put it, the content itself that's the true hero of 'Chandra'? In this episode of the 'Commentadi' podcast, we're diving into the evolving landscape of Malayalam cinema during the festival season, the business side of filmmaking, budgets, and the growing influence of women in the industry. How exactly did 'Chandra' change the game for Malayalam cinema? Join Archana, Arunima, and Naveen as they break it all down.
See omnystudio.com/listener for privacy information.