
പോസിറ്റിവിറ്റിയുടെ ഖാൻ പാഠങ്ങൾ
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
ജുഹു ബീച്ചിലെ കാറ്റിനെ രണ്ട് കൈകളും വിടർത്തി ആശ്ലേഷിച്ചുകൊണ്ട് ഒരു പയ്യൻ മുംബൈ നഗരത്തെ നോക്കി ഉറക്കെവിളിച്ചു പറഞ്ഞു–‘ഇവിടം ഒരിക്കൽ ഞാൻ ഭരിക്കും’. കേട്ടുനിന്നവരുടെയും കൂടെവന്നവരുടെയും പൊട്ടിച്ചിരിയിൽ അന്ന് ആ വാക്കുകൾ അലിഞ്ഞില്ലാതായെങ്കിലും പിൽക്കാലത്ത് ഒരക്ഷരത്തെറ്റിനു പോലും ഇടം കൊടുക്കാത്ത നിലയിൽ അവ അന്വർഥമായി....അന്ന് ആ കടലിനെ നോക്കി കൈ വിടർത്തിയത് പിൽക്കാലത്ത് ഇന്ത്യൻ സിനിമയുടെ തന്നെ ചിഹ്നങ്ങിലൊന്നായി മാറിയ ഷാറുഖ് ഖാനാണ്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Shah Rukh Khan's life story is a powerful testament to the power of positivity, charting his incredible journey from a hopeful boy on Juhu beach to India's undisputed cinematic icon. His resilience through personal tragedies and early struggles offers profound lessons on achieving success against all odds. This is Prinu Prabhakaran speaking. Script by S. Aswin.
See omnystudio.com/listener for privacy information.