
കോലിയോടോ രോഹിത്തിനോടോ ജഡേജ അങ്ങനെ ചെയ്യുമോ? ശാന്തനായി കയ്യടി നേടി ക്യാപ്റ്റൻ ഗിൽ
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ടെസ്റ്റിൽ ശുഭ്മൻ ഗില്ലിന്റെ മികവ് തുടരുകയാണ്. എന്തെല്ലാമാണ് ഇന്ത്യയുടെ മുൻ ക്യാപ്റ്റന്മാരിൽനിന്ന് ഗില്ലിനെ വ്യത്യസ്തനാക്കുന്നത്? ഇന്ത്യൻ പിച്ചിൽ മാത്രമേ കളിക്കാനറിയൂ എന്നും ഇൻസ്വിങ്ങറുകൾ നേരിടാൻ അറിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇംഗ്ലണ്ടിൽ ഗിൽ എങ്ങനെയാണ് മറുപടി നൽകിയത്? ഗില്ലിന്റെ നേതൃത്വത്തില്‍ ഇനി ഇന്ത്യൻ ക്രിക്കറ്റിനെ ‘ജെൻ സി’യായിരിക്കുമോ നയിക്കുമോ?
Shubman Gill continues to impress with his performance as both a batter and a captain in Test cricket. What sets him apart from India's former captains? How has Gill responded to criticisms that he can only play on Indian pitches and struggles against inswingers, especially during his matches in England? With Gill at the helm, will 'Gen Z' now lead Indian cricket into a new era?
See omnystudio.com/listener for privacy information.