Showing results by narrator "Anu Alphy Xavier" in All Categories
-
-
Mahabharatham (Malayalam Edition)
- By: Sugathakumari
- Narrated by: Anu Alphy Xavier
- Length: 23 hrs and 53 mins
- Unabridged
-
Overall
-
Performance
-
Story
ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി ടീച്ചർ. മഹാഭാരതത്തെ അതിൻറെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു
-
Mahabharatham (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 23 hrs and 53 mins
- Release date: 02-05-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $53.99 or 1 Credit
Sale price: $53.99 or 1 Credit
-
-
-
Droupathi (Malayalam Edition)
- By: Prathibha Ray, P Madhavanpilla - translator
- Narrated by: Anu Alphy Xavier
- Length: 16 hrs and 32 mins
- Unabridged
-
Overall
-
Performance
-
Story
ദ്രൗപദി ശ്രീകൃഷ്ണന് അയയ്ക്കുന്ന ദീര്ഘമായ കത്തിന്റെ രൂപത്തിലാണ് ഒറിയഭാഷയിലെ പ്രശസ്തമായ ഈ നോവല് രചിക്കപ്പെട്ടിട്ടുള്ളത്. സ്വര്ഗ്ഗത്തേക്കു നടന്നുകയറുന്നതിനിടയില് കാല്വഴുതിവീണ ദ്രൗപദി ഹിമാലയത്തിലെ മഞ്ഞുപാളികളില് കിടന്നുകൊണ്ട് പ്രക്ഷു ബ്ധമായ തന്റെ ജീവിതത്തിന്റെ ഓരോ ഘട്ട ത്തെയുംകുറിച്ച് സഖാവായ ശ്രീകൃഷ്ണന് ഹൃദയരക്തം ചാലിച്ചെഴുതുന്നു. സ്ത്രീത്വത്തിന്റെ സമസ്യകള്ക്കെതിരേ പോരാടുന്ന സ്ത്രീചിത്ത ത്തിന്റെ ആവിഷ്കാരമാണിത്. ലോകത്തെമ്പാ ടുമുള്ള മനുഷ്യവര്ഗ്ഗത്തിനുവേണ്ടി സംസാരി ക്കുന്ന ഒരാധുനിക മനസ്സിന്റെ ഉടമയായി ദ്രൗപദി ഈ നോവലില് നിലകൊള്ളുന്നു.
-
Droupathi (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 16 hrs and 32 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $38.99 or 1 Credit
Sale price: $38.99 or 1 Credit
-
-
-
Swathanthryananthara India (Malayalam Edition)
- By: Adithya Mukherjee, Bipan Chandra, Mridula Mukherjee, and others
- Narrated by: Anu Alphy Xavier
- Length: 44 hrs and 39 mins
- Unabridged
-
Overall
-
Performance
-
Story
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഇന്ത്യയുടെ വികസനത്തിന്റെ രാഷ്ട്രീയസമ്പദ്വ്യവസ്ഥയെ രണ്ടു നൂറ്റാണ്ടോളം നീണ്ട സാമ്രാജ്യവാഴ്ചയുടെയും ഒരു സ്വതന്ത്രഭാരത റിപ്പബ്ലിക്കിനു ജന്മംകൊടുത്ത ശക്തവും ദീര്ഘവുമായ സാമ്രാജ്യത്വവിരുദ്ധ ജനകീയമുന്നേറ്റത്തിന്റെയും പശ്ചാത്തലത്തില് സമഗ്രമായി വിലയിരുത്തുന്ന സമകാലിക ചരിത്രഗ്രന്ഥം. സ്വാതന്ത്ര്യാനന്തരം ഇന്ത്യന് ജനാധിപത്യത്തിനേറ്റ വെല്ലുവിളികളെയും രാജ്യം അതിനെ അതിജീവിച്ചതെങ്ങനെയെന്നും വിലയിരുത്തുന്നതോടൊപ്പം പ്രധാന രാഷ്ട്രീയസംഭവങ്ങള് വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഭരണകാലത്തിന്റെ അടിസ്ഥാനത്തില് വിലയിരുത്തുകയും ചെയ്യുന്നു.
-
Swathanthryananthara India (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 44 hrs and 39 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $53.99 or 1 Credit
Sale price: $53.99 or 1 Credit
-
-
-
Bhagavathakatha (Malayalam Edition)
- By: Kamala Subramanium
- Narrated by: Anu Alphy Xavier
- Length: 46 hrs and 44 mins
- Unabridged
-
Overall
-
Performance
-
Story
മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങള്. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയില് അവ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ കഥകളിലൂടെ പകര്ത്തിവെച്ചിരിക്കുന്നു. ആധുനികകാലത്തെ വായനക്കാരന് ആസ്വാദ്യകരമാംവണ്ണം ഭാഗവതപുരാണകഥ പുനരാഖ്യാനം ചെയ്യുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. ശ്രീകൃഷ്ണന്റെ ജീവിതകഥ ഒരു മികച്ച നോവല്പുസ്തകത്തിലെ കഥയെന്നപോലെ വായനക്കാരനു മുന്നില് ഇതള് വിരിയുന്നു. — വിവര്ത്തനം: ആലത്തൂര് ദാമോദരന് നമ്പൂതിരിപ്പാട്
-
Bhagavathakatha (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 46 hrs and 44 mins
- Release date: 26-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $53.99 or 1 Credit
Sale price: $53.99 or 1 Credit
-
-
-
Ramayanakatha (Malayalam Edition)
- By: Kamala Subramanium, Alathur Damodaran Namboothirippadu
- Narrated by: Anu Alphy Xavier
- Length: 39 hrs and 18 mins
- Unabridged
-
Overall
-
Performance
-
Story
മനുഷ്യജീവിതത്തിന്റെ ഒളിമങ്ങാത്ത കഥാവിഷ്കാരങ്ങളാണ് ഭാരതീയ ഇതിഹാസപുരാണങ്ങൾ. ആധുനിക കഥാകൃത്തുക്കളെപ്പോലും അമ്പരപ്പിക്കുന്ന രീതിയിൽ മനുഷ്യരുടെ മാനസികവും സാമൂഹികവുമായ ജീവിതരഹസ്യങ്ങളെ അവ എല്ലാ കാലത്തേക്കുമായി പകർത്തിവച്ചിരിക്കുന്നു. ആദികാവ്യമായ രാമായണം ഇന്നത്തെ ഏതൊരു വായനക്കാരനുംആസ്വാദ്യകരമാംവണ്ണം പുനരാഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. സീതാരാമൻമാരുടെ അനശ്വരജീവിതകഥ ഒരു മികച്ച നോവലിലെന്നപോലെ നമുക്കു മുന്നിൽ ഇതൾ വിരിയുന്നു.
-
Ramayanakatha (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 39 hrs and 18 mins
- Release date: 26-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $53.99 or 1 Credit
Sale price: $53.99 or 1 Credit
-
-
-
Jeevitha Vijayathinu 366 Ulkazchakal (Malayalam Edition)
- By: B S Warrier
- Narrated by: Anu Alphy Xavier
- Length: 28 hrs and 25 mins
- Unabridged
-
Overall
-
Performance
-
Story
ജീവിതവിജയത്തിനുപകരിക്കുന്ന ചിന്തകളും ആശയങ്ങളും ദൈനന്ദിന വായനയ്ക്കായി ചിട്ടപ്പെടുത്തിയിരിക്കുന്നു. # ഫലപ്രദമായ ആശയവിനിമയം നടത്താന്, പ്രവര്ത്തനമേഖല യില് വിജയം നേടാന്, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാന്. # നമ്മെ ആവേശംകൊള്ളിക്കുകയും പ്രചോദിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിതകഥകളും. # വിജയത്തിന്റെ പടവുകള് ആത്മവിശ്വാസത്തോടെ കയറിേ പ്പാകാന് വായനക്കാര്ക്കു തുണയേകുന്നു. # ഓരോ വീട്ടിലും സൂക്ഷിക്കേണ്ട അമൂല്യകൃതി.
-
Jeevitha Vijayathinu 366 Ulkazchakal (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 28 hrs and 25 mins
- Release date: 26-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $53.99 or 1 Credit
Sale price: $53.99 or 1 Credit
-
-
-
Padmavati - Agniyil Jwalicha Charithramo (Malayalam Edition)
- By: Manini Mukunda
- Narrated by: Anu Alphy Xavier
- Length: 2 hrs and 35 mins
- Unabridged
-
Overall
-
Performance
-
Story
ചരിത്രത്തില് പത്മിനിയെന്ന പത്മാവതി എവിടെയാണ്? ആ അനുപമസൗന്ദര്യത്തില് മുഗ്ധനായാണ് അലാവുദ്ദീന് ഖില്ജി ചിത്തോറിലേക്കു പടയോട്ടം നടത്തിയതെങ്കില് അമീര് ഖുശ്രുവ ടക്കമുള്ളവര് പത്മിനിയെക്കുറിച്ചു മൗനം പാലിച്ചത് എന്തി നാണ്? രത്തന്സിങ്ങിന്റെ ഭാര്യയായും ചിത്തോറിന്റെ രാജ്ഞിയായും രജപുത്ര സ്ത്രീത്വത്തിന്റെ ത്യാഗത്തിനും സമര്പ്പണത്തിനും പകരംവയ്ക്കാവുന്ന ഒറ്റവാക്കായും കരുത പ്പെടുന്ന പത്മാവതി ചരിത്രത്തിലില്ലെങ്കില് പിന്നെവിടെയാണ്?
-
Padmavati - Agniyil Jwalicha Charithramo (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 2 hrs and 35 mins
- Release date: 25-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
Non-member price: $9.99 or 1 Credit
Sale price: $9.99 or 1 Credit
-
-
-
Kuttichathan Ayyappan Shasthavu (Malayalam Edition)
- By: R Ramananth
- Narrated by: Anu Alphy Xavier
- Length: 3 hrs and 52 mins
- Unabridged
-
Overall
-
Performance
-
Story
ശബരിമല എന്നും വിവാദങ്ങളുടെ കേന്ദ്രമാണ്. ഒന്നല്ലെങ്കില് മറ്റൊന്ന് എന്ന നിലയില് വിവാദങ്ങളുടെ പെരുമഴ ഇന്നുവരെ അവിടെ തോര്ന്നിട്ടില്ല. ലോകത്ത് ഇത്രയധികം ആരാധനാലയങ്ങള് ഉണ്ടായിട്ടും എന്തുകൊണ്ട് ശബരിമലമാത്രം വിവാദ ങ്ങളുടെ കേന്ദ്രമാകുന്നു എന്നത് ചിന്തിക്കപ്പെടേണ്ട ഒരു കാര്യം ആണ്. ക്ഷേത്രം തീവെപ്പ്, ഉടമസ്ഥതയെച്ചൊല്ലിയുള്ള അവകാശതര്ക്കം, കൊടിമരവിവാദം, യുവതീപ്രവേശനമുള്പ്പെടെയുള്ള ആചാരസംബന്ധിയായ പ്രശ്നങ്ങള് ഇങ്ങനെ നോക്കിയാല് വിവാദങ്ങള്ക്ക് ഒരു ക്ഷാമവുമില്ല. ഈ കാണുന്ന എല്ലാ വിവാദങ്ങള്ക്കും ആണിക്കല്ലായ ഒരു പ്രശ്നം ശബരിമലയെക്കുറിച്ച് നിലനില്ക്കുന്നുണ്ട്.
-
Kuttichathan Ayyappan Shasthavu (Malayalam Edition)
- Narrated by: Anu Alphy Xavier
- Length: 3 hrs and 52 mins
- Release date: 05-03-2025