Pattuthoovala cover art

Pattuthoovala

Preview
This Season's Biggest Deal

$0.99/mo for 3 months + $20 Audible bonus voucher

Auto-renews at $8.99/mo after 3 months. Cancel anytime.
Get this deal
Offer ends on 28 December, 2026.
More purchase options

Pattuthoovala

By: Muttathu Varkey
Narrated by: Rani Lekshmi Raghavan
Get this deal

Auto-renews at $8.99/mo after 3 months. Offer ends 28 December, 2026. Cancel anytime.

Buy Now for $22.84

Buy Now for $22.84

This Season's Biggest Deal | $0.99/mo for 3 months + $20 Audible bonus

Auto-renews at $8.99/mo. after 3 months - terms apply.
Summary
അഭിനയത്തെ സ്നേഹിച്ച ജോർജ്ജിന്റെ മനസ്സുമുഴു വൻ നാടകമായിരുന്നു. വീട്ടിലെ എതിർപ്പിനെ വകവ നിക്കാതെ നാടകാഭിനയത്തിൽ അവനാമുങ്ങി. മൂന്നു ഹൃദയങ്ങൾ ജോർജ്ജിനെ പിന്തുടരുന്നുണ്ടായിരുന്നു. പ്രൊഫസറുടെ മകൾ ആലീസ്, പണക്കാരനായ പിടി ക്കാരന്റെ മകൾ റീത്ത, അമ്പലനടയിൽ പൂ വിൽക്കുന്ന മീന ഇവർ മൂന്നുപേരും പരസ്പരം അറിയാതെ ജോർജ്ജിനെ സ്നേഹിച്ചു. പക്ഷേ, വിധിവൈപ രീത്യത്താൽ നാടെങ്ങുമുള്ള പോലീസുകാരും അവനു പുറകെ ഉണ്ടായിരുന്നു. ജീവനെ ഭയന്ന് ഒളിച്ചോടുമ്പോഴും അവൻ ഒരു പട്ടുതൂവാല എപ്പോഴും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്നു. അത് അവന്റെ പ്രാണനായിരുന്നു. വികാരോജ്ജ്വല മായ ഒരു പ്രണയ നോവൽ. Clean & Wholesome
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.