Showing results by narrator "Rajeev Nair" in All Categories
-
-
Vruddhasadanam [Old Age Home]
- By: T V Kochubava
- Narrated by: Rajeev Nair
- Length: 4 hrs and 54 mins
- Unabridged
-
Overall0
-
Performance0
-
Story0
ജീവിതത്തിന്റെ വാർദ്ധക്യകാലത്ത് ഏകാന്തതയിലും ഒറ്റപ്പെടലിലും അകപ്പെട്ടു പോയ ഒരു മനുഷ്യജീവിയുടെ കഥ പറയുകയാണ് ഈ നോവൽ. കേരള സാഹിത്യ പുരസ്കാരം നേടിയ ഈ നോവൽ, വാർദ്ധക്യത്തിലെ വിരസതയുടേയും നോവിൻ്റെയും നീറ്റൽ നമ്മിലേയ്ക്ക് വല്ലാതെ സന്നിവേശിപ്പിയ്ക്കുന്നുണ്ട്.
-
Vruddhasadanam [Old Age Home]
- Narrated by: Rajeev Nair
- Length: 4 hrs and 54 mins
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$16.99 or free with 30-day trial
-
-
-
Nagaphanam [Snake Hood]
- By: Rajeev Sivashankar
- Narrated by: Rajeev Nair
- Length: 7 hrs and 34 mins
- Unabridged
-
Overall0
-
Performance0
-
Story0
ഇതിഹാസങ്ങൾ ഒളിച്ചുവച്ച രഹസ്യങ്ങളുടെ മഹാഭാരത കലവറയിൽനിന്ന് ഒരു പുതുനോവൽ കൂടി - നാഗഫണം. ലോകം മനുഷ്യരുടേതു മാത്രമല്ലെന്ന തിരിച്ചറിവിലൂടെ വിസ്മയങ്ങളുടെ നാഗലോകത്തേക്കു വാതിൽ തുറക്കുന്ന നോവലിലൂടെ അനന്തനും വാസുകിയും തക്ഷകനും കാർക്കോടകനുമെല്ലാം ഒരിക്കൽക്കൂടി മലയാളിയുടെ ഭാവനാലോകത്തിലേക്ക് എത്തുന്നു.
-
Nagaphanam [Snake Hood]
- Narrated by: Rajeev Nair
- Length: 7 hrs and 34 mins
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$18.99 or free with 30-day trial
-
-
-
Adithyanum Radhayum Mattu Chilarum [Adithyan and Radha and Some Others]
- By: M Mukundan
- Narrated by: Rajeev Nair
- Length: 5 hrs and 25 mins
- Unabridged
-
Overall0
-
Performance0
-
Story0
ദാസനും കറമ്പിയമ്മയ്ക്കും ഒപ്പം സ്ഥാനം പിടിച്ചു മുകുന്ദന്റെ തന്നെ ആദിത്യനും രാധയും മറ്റു ചിലരും. പറഞ്ഞ കഥയുടെയും കഥാപാത്രങ്ങളുടെയും ശക്തി കൊണ്ടു മാത്രമല്ല, കഥപറച്ചിലിന്റെ രീതികൊണ്ടു കൂടിയാണ് മുകുന്ദന്റെ ഈ പുസ്തകം വായനക്കാരുടെ ഹൃദയം കവരുന്നത്.
-
Adithyanum Radhayum Mattu Chilarum [Adithyan and Radha and Some Others]
- Narrated by: Rajeev Nair
- Length: 5 hrs and 25 mins
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$18.99 or free with 30-day trial
-
-
-
Eithihyamalayile Anakkathakal [Elephant Stories from Legends]
- Narrated by: Rajeev Nair
- Length: 5 hrs and 27 mins
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$18.99 or free with 30-day trial
-
-
-
Manthrikapoocha (Malayalam Edition)
- By: Vaikom Muhammad Basheer
- Narrated by: Rajeev Nair
- Length: 3 hrs and 1 min
- Unabridged
-
Overall0
-
Performance0
-
Story0
ബഷീറിന്റെ വീട്ടിൽ കുണുങ്ങിയെത്തുന്ന ഒരു പൂച്ചയുടെ കഥയാണ് മന്ത്രികപ്പൂച്ചയെന്ന ഈ ചെറു നോവൽ. അയലത്തെ വീട്ടിലും ബഷീറിന്റെ വീട്ടിലുമായ് കുണുങ്ങി നടക്കുന്ന പൂച്ചയുടെ ഹിന്ദു-ഇസ്ലാം കീഴ്വഴക്കങ്ങളേയും സ്പർശിച്ചു പോവുന്നു ഈ കഥ.
-
Manthrikapoocha (Malayalam Edition)
- Narrated by: Rajeev Nair
- Length: 3 hrs and 1 min
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$9.99 or free with 30-day trial
-
-
-
Theen (Malayalam Edition)
- By: Zacharia
- Narrated by: Rajeev Nair
- Length: 3 hrs and 26 mins
- Unabridged
-
Overall0
-
Performance0
-
Story0
മലയാളകഥയുടെ ഉത്സവകാലത്ത് അനുഭവങ്ങളുടെ പുതിയ വര്‍ണ്ണങ്ങളുമായി സക്കറിയ. തേന്‍, സിനിമാക്കമ്പം, റാണി, കുഞ്ഞുദിവസം, മദ്യശാല, അല്‍ഫോന്‍സാമ്മയുടെ മരണവും ശവസംസ്കാരവും, അറുപത് വാട്ടിന്റെ സൂര്യന്, രണ്ടു സാഹിത്യസ്മരണകള്‍, അല്ലിയാമ്പല്‍ക്കടവില്‍, ങ്ഹൂം, പണിമുടക്ക്.
-
Theen (Malayalam Edition)
- Narrated by: Rajeev Nair
- Length: 3 hrs and 26 mins
- Release date: 04-03-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$9.99 or free with 30-day trial
-
-
-
Kesavadevinte Moonnu Novelukal (Malayalam Edition)
- By: P Kesavadev
- Narrated by: Rajeev Nair
- Length: 11 hrs and 22 mins
- Unabridged
-
Overall0
-
Performance0
-
Story0
കണ്ണാടി, പങ്കലാക്ഷിയുടെ ഡയറി, രണ്ടമ്മയും ഒരു മകനും, ദേവിന്റെ മൂന്ന് പ്രശസ്ത നോവലുകളുടെ സമാഹാരം. ജാതീയമായ ഉച്ചനീചത്വങ്ങളും വര്‍ഗ്ഗീയതയുടെ ഭീകരദൃശ്യങ്ങളും നിറഞ്ഞ 'കണ്ണാടി'. വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനുഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്കരിക്കുന്ന 'പങ്കലാക്ഷിയുടെ ഡയറി'.
-
Kesavadevinte Moonnu Novelukal (Malayalam Edition)
- Narrated by: Rajeev Nair
- Length: 11 hrs and 22 mins
- Release date: 05-05-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$26.99 or free with 30-day trial
-
-
-
Mind Master: Loka chess championte Vijayapadangalum Anubhavangalum (Malayalam Edition)
- By: Viswanathan Anand, Susan Ninan, N R Anilkumar
- Narrated by: Rajeev Nair
- Length: 9 hrs and 21 mins
- Unabridged
-
Overall0
-
Performance0
-
Story0
ഭാരതത്തിൽ നിന്നുള്ള ആദ്യ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥ് ആനന്ദിന്റെ ആത്മകഥ. ഒരു സാധാരണക്കാരനിൽ നിന്നും ചെസ്സ് ലോകത്തിലെ പടവുകൾ ഓരോന്നായി കീഴടക്കി വിജയം നേടിയ വിശ്വനാഥ് ആനന്ദിന്റെ ജീവിതം ഓരോ വായനക്കാരനും പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു. ജീവിതത്തിലെ ദുര്‍ഘടവും സങ്കീർണതകളും നിറഞ്ഞ ഘട്ടങ്ങൾ ചതുരംഗകളത്തിനു തുല്യമായതിനാൽ ബുദ്ധിപരവും സൂക്ഷ്മവുമായ കരുനീക്കങ്ങൾ രണ്ടിലും ഒരുപോലെ അനിവാര്യമാണെന്നു ഈ കൃതി വായനക്കാരനെ ബോധ്യപ്പെടുത്തുന്നു. ആദ്യാവസാനം ആവേശം നിറഞ്ഞ തന്റെ ഐതിഹാസികമായ പോരാട്ടങ്ങൾ വിശ്വനാഥ് ആനന്ദ് സ്വന്തം വാക്കുകളിലൂടെ വിവരിക്കുന്പോള് ചെസ്സ് ലോകത്തിലെ വിസ്മയലോകത്തിലേക്ക് വായനക്കാരും കടന്നെത്തുന്നു.
-
Mind Master: Loka chess championte Vijayapadangalum Anubhavangalum (Malayalam Edition)
- Narrated by: Rajeev Nair
- Length: 9 hrs and 21 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$26.99 or free with 30-day trial
-
-
-
Kesavadevinte Kathakal (Malayalam Edition)
- By: P Kesavadev
- Narrated by: Rajeev Nair
- Length: 16 hrs and 18 mins
- Unabridged
-
Overall0
-
Performance0
-
Story0
കഥ ചില സാഹിത്യകാരന്മാർ പറയുന്നു, വായനക്കാരെ വിനോദിപ്പിക്കുവാൻ വേണ്ടിയാണ് അവർ എഴുതുന്നെതന്ന്. വിനോദിപ്പിക്കുന്ന ജോലി എനിക്കുള്ളതല്ല. അതു 'ബഫൂൺ' മാർക്കുള്ളതാണ്. അവർ ആ ജോലി നിർവ്വഹിച്ചുകൊള്ളട്ടെ. മറ്റു ചില സാഹിത്യകാരന്മാർ പറയുന്നു, തത്ത്വസംഹിതകൾ പ്രചരിപ്പിക്കുവാൻവേണ്ടിയാണ് അവർ എഴുതുന്നെതന്ന്. ഞാൻ ഒരു തത്ത്വസംഹിതയുടെയും പ്രചാരകനല്ല. നിത്യപച്ചയായ ജീവിതവൃക്ഷത്തിൽ ഓരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന കായ്കളാണ് തത്ത്വശാസ്ത്രങ്ങളെന്നും അവയെല്ലാം പഴുത്തു കൊഴിഞ്ഞുപോകുമെന്നും ഞാൻ വിശ്വസിക്കുന്നു.
-
Kesavadevinte Kathakal (Malayalam Edition)
- Narrated by: Rajeev Nair
- Length: 16 hrs and 18 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$38.99 or free with 30-day trial
-
-
-
Oru Janmam (Malayalam Edition)
- By: M V Raghavan
- Narrated by: Rajeev Nair
- Length: 19 hrs and 3 mins
- Unabridged
-
Overall0
-
Performance0
-
Story0
കേരള രാഷ്ട്രീയത്തിൽ ഇതിഹാസമായി മാറിയ എം.വി. രാഘവന്റെ ആത്മകഥ. ജനങ്ങളിലേക്കും അണികളിലേക്കും ആവേശമായി പടർന്നേറിയ കർനിരതനായ ജനകീയനായകന്റെ സമരോത്സുക മായ ജീവിതകഥ നമുക്ക് ഇതിലൂടെ ലഭിക്കുന്നു. പാർട്ടിയുടെ യാഥാ സ്ഥിതിക നിലപാടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ സമരം നയിക്കുകയും കാലോചിതമായ നയരൂപീകരണ ങ്ങൾക്കായി രേഖ അവതരിപ്പിക്കുകയും ചെയ്തതിനാൽ പാർട്ടിയിൽ നിന്നുതന്നെ പുറത്താക്കപ്പെട്ടപ്പോഴും തളരാതെ കേരളരാഷ്ട്രീയത്തിൽ സജീവസാന്നിധ്യമായി നിലകൊണ്ട് ധീരനായ ഒരു പോരാളിയെ അടുത്തറിയുക.
-
Oru Janmam (Malayalam Edition)
- Narrated by: Rajeev Nair
- Length: 19 hrs and 3 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$38.99 or free with 30-day trial
-
-
-
Oru Sankeerthanam Poole (Malayalam Edition)
- By: Perumbadavam Sreedharan
- Narrated by: Rajeev Nair
- Length: 6 hrs and 38 mins
- Unabridged
-
Overall0
-
Performance0
-
Story0
ചൂതാട്ടക്കാരന് എന്ന നോവലിന്റെ രചനയില്‍ ഏര്‍പ്പെട്ടിരുന്ന ദസ്തയേവ്സ്കിയുടെ അരികില്‍ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാള്‍ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവില്‍ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തര്‍മുഖനായ ദസ്തയേവ്സ്കിയുടെ ആത്മസംഘര്‍ഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്സ്കിയെ ഹൃദയത്തിനുമേല്‍ ദൈവത്തിന്റെ കൈയൊപ്പുള്ള ആള് ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.
-
Oru Sankeerthanam Poole (Malayalam Edition)
- Narrated by: Rajeev Nair
- Length: 6 hrs and 38 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$18.99 or free with 30-day trial
-
-
-
Dhyanangal (Malayalam Edition)
- By: Krishnamurti J
- Narrated by: Rajeev Nair
- Length: 2 hrs and 19 mins
- Unabridged
-
Overall0
-
Performance0
-
Story0
If you cannot understand the meaning and beauty of meditation, you are also ignorant about life. Dyanangal is a collection of articles on meditation written by J Krishnamoorthi.
-
Dhyanangal (Malayalam Edition)
- Narrated by: Rajeev Nair
- Length: 2 hrs and 19 mins
- Release date: 28-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$9.99 or free with 30-day trial
-
-
-
Daivathinte Pusthakam (Malayalam Edition)
- By: K P Ramanunni
- Narrated by: Rajeev Nair
- Length: 25 hrs and 18 mins
- Unabridged
-
Overall0
-
Performance0
-
Story0
മനുഷ്യകുലത്തിന്റെ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റം സങ്കീര്‍ണ്ണമായ ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. യുദ്ധങ്ങളും അതിസാ ങ്കേതികതയും മനുഷ്യപ്രകൃതിയെയും ജീവപ്രപഞ്ചത്തെയും കുടിലമാക്കുമ്പോള്‍ മഹാസ്നേഹത്തിന്റെ മതങ്ങളില്‍നിന്ന് ദൈവ ങ്ങള് ഇറങ്ങിവരികയാണ്--ലോക സംസ്ഥാപന ത്തിനുള്ള പ്രേമഗീതയുമായി. ലോക നവീ കരണത്തിന്റെ പുതിയ മാനിഫെസ്റ്റോയാകുന്ന നോവല്‍.
-
Daivathinte Pusthakam (Malayalam Edition)
- Narrated by: Rajeev Nair
- Length: 25 hrs and 18 mins
- Release date: 26-04-2025
- Language: Malayalam
Failed to add items
Sorry, we are unable to add the item because your shopping cart is already at capacity.Add to basket failed.
Please try again laterAdd to Wish List failed.
Please try again laterRemove from Wish List failed.
Please try again laterFollow podcast failed
Unfollow podcast failed
$53.99 or free with 30-day trial
-
-
-
Kadalneelam (Malayalam Edition)
- By: Jayachandran Mokeri
- Narrated by: Rajeev Nair
- Length: 5 hrs and 42 mins
- Unabridged
-
Overall0
-
Performance0
-
Story0
തക്കിജ്ജ എന്ന ഓര്‍മ്മപ്പുസ്തകത്തിലൂടെ വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരനാണ് ജയചന്ദ്രന് മൊകേരി. കേരള സാഹിത്യ അക്കാദമി അവാര്‍ഡും തക്കിജ്ജയ്ക്കു ലഭിച്ചു. അറബിക്കടലില്‍ മരതകക്കല്ലുകള്‍പോലെ ചിതറിക്കിടക്കുന്ന മാലദ്വീപുസമൂഹങ്ങളിലേക്കുള്ള യാത്രയും പിന്നീട് നേരിടേണ്ടിവന്ന ജയില്‍ജീവിതവും നല്കിയ അനുഭവങ്ങളെ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച തക്കിജ്ജയുടെ തുടരെഴുത്താണ് കടൽനീലം.
-
Kadalneelam (Malayalam Edition)
- Narrated by: Rajeev Nair
- Length: 5 hrs and 42 mins
- Release date: 21-04-2025