velicham saudi online - 7thphase cover art

velicham saudi online - 7thphase

velicham saudi online - 7thphase

By: velichamsaudi online
Listen for free

About this listen

✨വെളിച്ചം സൗദി ഓൺലൈൻ ഏഴാം ഘട്ടം ആരംഭിച്ചു..✨

വെളിച്ചം സൗദി ഓൺലൈൻ ആദ്യമായി ഉപയോഗിക്കുന്നവർക്ക്..👇👇

▪നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ വെളിച്ചം ആപ്പ് ഇൻസ്റ്റാൾ ചെയ്യാത്തവർ താഴെ ലിങ്കിൽ നിന്നും ആപ്പ് ഡൌൺലോഡ് ചെയ്യുക.

https://play.google.com/store/apps/details?id=org.islahiweb.velichamonline

▪iphone , ഡെസ്ക്ടോപ്പ്, ലാപ്പ് ടോപ് എന്നിവ ഉപയോഗിക്കുന്നവർ താഴെയുള്ള ലിങ്ക് വഴി വെബ്‌സൈറ്റിൽ പ്രവേശിച്ച് എക്സാം ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യുക.

https://velichamsaudionline.com/

▪നിങ്ങളുടെ ഫോൺ നമ്പർ (കൺട്രി കോഡ് ഉൾപ്പടെ), പേര്, സ്ഥലം, റീജിയൺ (നാട്ടിൽ ആണെങ്കിൽ ജില്ല) എന്നിവ നൽകുക.

👉 ഈ രീതിയിൽ രെജിസ്റ്റർ ചെയ്യേണ്ടത് ഒറ്റ തവണ മാത്രമായിരിക്കും.

പിന്നീട് മൊബൈൽ നമ്പർ മാത്രം ടൈപ്പ് ചെയ്താൽ പേരും മറ്റു വിവരങ്ങളും സ്ക്രീനിൽ വരുന്നതാണ്.

▪ തുടർന്ന് ഡാഷ്ബോർഡിൽ കാണുന്ന എക്‌സാം ലിങ്ക് വഴി ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ചെയ്യാവുന്നതാണ്.

▪ഉത്തരം നൽകാൻ അനുവദിച്ച സമയത്ത് ഭാഗികമായി പൂർത്തീകരിക്കുവാനും പിന്നീട് തുടരുവാനും അവസരമുണ്ടായിരിക്കും.

▪ ഫൈനൽ സബ്മിഷൻ ചെയ്യുമ്പോൾ കാണുന്ന റിവ്യൂ പേജിൽ ഒന്ന് കൂടി മുഴുവൻ ഉത്തരങ്ങളും എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി മാത്രം ഫൈനൽ സബ്മിറ്റ് മുമ്പ് വരുത്തുക.

വെബ്സൈറ്റുമായോ ആപ്ലിക്കേഷനുമായോ ബന്ധപ്പെട്ട സംശയങ്ങൾക്ക് താഴെ നമ്പറുകളിലോ എരിയാ കോഡിനേറ്റർമാരുമായോ ബന്ധപ്പെടാവുന്നതാണ്

🪀 wa.me/966541303157

🪀 wa.me/966509292062

*~~~~~~~~~~~~~~~~~~~~~~

Hosted on Acast. See acast.com/privacy for more information.

velichamsaudi online
Education Islam Spirituality
Episodes
  • 33: സൂറ:അഹ്സാബ്‌: – ആയത്ത് 35 മുതൽ 36 വരെ
    Aug 15 2025

    #velichamsaudionline


    #velicham_7thphase #velichamsaudionline #campaign05


    https://velichamsaudionline.com/7thphase-campaign-05/

    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    8 mins
  • 33: സൂറ:അഹ്സാബ്‌: – ആയത്ത് 33 മുതൽ 34 വരെ
    Aug 13 2025

    #velichamsaudionline


    #velicham_7thphase #velichamsaudionline #campaign05


    https://velichamsaudionline.com/7thphase-campaign-05/

    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    7 mins
  • 33: സൂറ:അഹ്സാബ്‌: – ആയത്ത് 30 മുതൽ 32 വരെ
    Aug 13 2025

    #velichamsaudionline


    #velicham_7thphase #velichamsaudionline #campaign05


    https://velichamsaudionline.com/7thphase-campaign-05/

    Hosted on Acast. See acast.com/privacy for more information.

    Show More Show Less
    8 mins
No reviews yet
In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.