കേരളത്തിലെ പ്രളയം ഇപ്പോൾ എല്ലാ വർഷവും സംഭവിക്കുന്ന ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഈ പ്രളയം ജനജീവിതത്തെ ബാധിക്കുന്നടോടൊപ്പം വന്യ മൃഗങ്ങളെയും അവയുടെ ആവാസവ്യവസ്ഥയെയും സാരമായി ബാധിക്കുന്നുണ്ട്.ഇത്രയേറെ അണക്കെട്ടുകൾ തുറക്കേണ്ടി വന്ന സാഹചര്യം അടുത്തിടെ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. വനഭൂമിക്കും പ്രകൃതിക്കും ഒത്തിരി നഷ്ടങ്ങൾ വരുത്തി വെച്ച പ്രളയങ്ങൾ ആയിരുന്നു 2018 മുതൽ നാം കാണുന്നത്
 
Host
Harsha Santosh
 
ഞങ്ങളുമായി ബന്ധപ്പെടുക! നിങ്ങളിൽ നിന്നുള്ള അവലോകനവും ഫീഡ്ബാക്കും കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!
Instagram: https://www.instagram.com/naturalist_foundation/
Facebook: https://www.facebook.com/naturalist.team
 
നിങ്ങൾ പരമ്പര ആസ്വദിച്ചുവെങ്കിൽ, ദയവായി ആ ലൈക്ക് ബട്ടൺ അമർത്തി കൂടുതൽ വിവരമുള്ള വിഷയങ്ങൾക്ക് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
അപ്ഡേറ്റായി തുടരുന്നതിന് ഞങ്ങളുടെ വീഡിയോകൾ പങ്കിടുകയും ഞങ്ങളുടെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക!
https://www.youtube.com/channel/UCZYn4EV8y6Lq36jR-WC24Sw
 
ബ്ലോഗുകളിലേക്കും പ്രകൃതിയിലേക്കും ഉള്ള പാതകളിൽ നിന്നും സാഹസികതകളിൽ നിന്നും അപ്ഡേറ്റായി തുടരാൻ ഞങ്ങളുടെ വെബ്സൈറ്റ് പരിശോധിക്കുക
https://www.naturalistfoundation.org/
 
നന്ദി!