Audible Logo
Audible, an Amazon company Help Sign In Audiobooks Podcasts Crime & Thrillers Sci-fi & Fantasy Fiction Health & Development Romance History More Categories Most popular New releases Coming soon Best of the year Audiobook series Plans & pricing
Politics & Social Sciences Politics & Government SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Episodes

  • ഇന്നത്തെ വാർത്ത: ഖമേനിയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്ന് മുന്നറിയിപ്പ്

    ഇന്നത്തെ വാർത്ത: ഖമേനിയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്ന് മുന്നറിയിപ്പ്

    Mar 2 2026
    2026 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Show More Show Less
    5 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ട്രാവൽ ഇൻഷൂറൻസ് കവർ ലഭിച്ചേക്കില്ല; സ്വന്തം നിലയ്ക്ക് വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ

    ട്രാവൽ ഇൻഷൂറൻസ് കവർ ലഭിച്ചേക്കില്ല; സ്വന്തം നിലയ്ക്ക് വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ

    Mar 2 2026
    മിഡിൽ ഈസ്റ്റിലൂടെയുള്ള വിമാന സരവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉചിതമല്ലെന്നും ട്രാവൽ ഏജൻറുമാർ ചൂണ്ടിക്കാട്ടുന്നു. സിഡ്നിയിലെ പീറ്റേഴ്സണ് ട്രാവൽസിൽ ട്രാവൽ ഏജൻറായ ജിജു പീറ്ററും, മെൽബണിലെ പോൾസ് ട്രാവൽ സൊലൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാനും നിലവിലെ സാഹചര്യവും സ്വീകരിക്കേണ്ട മുൻകരുതലുകളും വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
    Show More Show Less
    8 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

    ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

    Feb 28 2026
    ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
    Show More Show Less
    8 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ബ്രിസ്ബെൻ- മെൽബൺ നാല് മണിക്കൂറിൽ എത്തുമോ? ഹൈസ്പീഡ് റെയിലിൻറെ ആദ്യഘട്ടത്തിന് പച്ചക്കൊടി

    ബ്രിസ്ബെൻ- മെൽബൺ നാല് മണിക്കൂറിൽ എത്തുമോ? ഹൈസ്പീഡ് റെയിലിൻറെ ആദ്യഘട്ടത്തിന് പച്ചക്കൊടി

    Feb 27 2026
    90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
    Show More Show Less
    9 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഇന്നത്തെ വാർത്ത: മഴയിൽ കുതിർന്ന് ഓസ്ട്രേലിയ; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദ്ദേശം

    ഇന്നത്തെ വാർത്ത: മഴയിൽ കുതിർന്ന് ഓസ്ട്രേലിയ; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദ്ദേശം

    Feb 27 2026
    2026 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Show More Show Less
    4 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • "കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന

    "കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന

    Feb 27 2026
    കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി മീന. ഡാൻസ് ഫോർ ഓസ് എന്ന നൃത്ത പരിപാടിക്കായി സിഡ്നിയിലെത്തിയ മീന തൻറെ സിനിമ ജീവിതത്തെ പറ്റിയും, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
    Show More Show Less
    7 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പുതിയ സംവിധാനം; മൊബൈൽ മെസേജ് അലേർട് ഒക്ടോബറിൽ ആരംഭിക്കും

    പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പുതിയ സംവിധാനം; മൊബൈൽ മെസേജ് അലേർട് ഒക്ടോബറിൽ ആരംഭിക്കും

    Feb 26 2026
    2026 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
    Show More Show Less
    5 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
  • ഓസ്ട്രേലിയയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ബ്രിസ്ബെൻ - മെൽബൺ പദ്ധതിയും പരിഗണനയിൽ

    ഓസ്ട്രേലിയയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ബ്രിസ്ബെൻ - മെൽബൺ പദ്ധതിയും പരിഗണനയിൽ

    Feb 26 2026
    90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...
    Show More Show Less
    9 mins

    Failed to add items

    Sorry, we are unable to add the item because your shopping cart is already at capacity.

    Add to basket failed.

    Please try again later

    Add to Wish List failed.

    Please try again later

    Remove from Wish List failed.

    Please try again later

    Follow podcast failed

    Unfollow podcast failed

    Listen for free
© Copyright 2026 Audible Australia Pty Ltd Conditions of Use Privacy Notice Interest-Based Ads Cookies & Internet Advertising