Episodes

  • ഈസാ നബി (അ): അറിയേണ്ടതും പഠിക്കേണ്ടതും - സഈദ് ചാലിശ്ശേരി | Saeed Chalissery | Esa Ibnu Maryam
    Dec 25 2025

    ഈസാ നബി (അ): അറിയേണ്ടതും പഠിക്കേണ്ടതും - സഈദ് ചാലിശ്ശേരി | Saeed Chalissery | Esa Ibnu Maryam

    Show More Show Less
    36 mins
  • പരിഹാരമില്ലാത്ത പ്രശ്‍നങ്ങളില്ല | താജുദ്ധീൻ സ്വലാഹി | Thajudheen Swalahi
    Dec 25 2025

    പരിഹാരമില്ലാത്ത പ്രശ്‍നങ്ങളില്ല | താജുദ്ധീൻ സ്വലാഹി | Thajudheen Swalahi

    Show More Show Less
    30 mins
  • ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 05 | ആയത്ത്: 9-10 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Dec 24 2025

    📖 സൂറത്ത് അൽ-കഹ്‌ഫ് | 18:9


    أَمْ حَسِبْتَ أَنَّ أَصْحَابَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَٰتِنَا عَجَبًا ﴾٩﴿


    (നബിയേ,) അല്ലാ!

    ഗുഹയുടെയും ‘റഖീമി’ന്റെയും ആളുകൾ

    നമ്മുടെ ദൃഷ്ടാന്തങ്ങളിൽ

    ഒരു വലിയ ആശ്ചര്യമായിരുന്നുവെന്ന്

    നീ വിചാരിക്കുന്നുവോ?


    أَمْ – അല്ലാ / ഒരു പക്ഷെ

    حَسِبْتَ – നീ വിചാരിച്ചുവോ

    أَصْحَابَ الْكَهْفِ – ഗുഹാവാസികൾ

    وَالرَّقِيمِ – റഖീമിന്റെയും

    مِنْ آيَاتِنَا – നമ്മുടെ ദൃഷ്ടാന്തങ്ങളിൽ

    عَجَبًا – വലിയ ആശ്ചര്യം


    ────────────────────


    📖 സൂറത്ത് അൽ-കഹ്‌ഫ് | 18:10


    إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴾١٠﴿


    (ആ) യുവാക്കൾ

    ഗുഹയിലേക്കു അഭയം പ്രാപിച്ചപ്പോൾ

    അവർ പറഞ്ഞു:


    🕊️ “ഞങ്ങളുടെ റബ്ബേ!

    ഞങ്ങൾക്ക് നിന്റെ പക്കൽ നിന്നു

    കാരുണ്യം നൽകേണമേ!

    ഞങ്ങളുടെ കാര്യത്തിൽ

    ഞങ്ങൾക്ക് നേർമ്മാർഗം

    സജ്ജമാക്കിത്തരുകയും ചെയ്യേണമേ!!”


    إِذْ أَوَى – അഭയം പ്രാപിച്ചപ്പോൾ

    الْفِتْيَةُ – യുവാക്കൾ

    إِلَى الْكَهْفِ – ഗുഹയിലേക്കു

    رَبَّنَا – ഞങ്ങളുടെ റബ്ബേ

    آتِنَا – ഞങ്ങൾക്ക് നൽകേണമേ

    مِن لَّدُنكَ – നിന്റെ പക്കൽ നിന്നു

    رَحْمَةً – കാരുണ്യം

    هَيِّئْ لَنَا – ഞങ്ങൾക്ക് സജ്ജമാക്കി തരിക

    مِنْ أَمْرِنَا – ഞങ്ങളുടെ കാര്യത്തിൽ

    رَشَدًا – നേർമ്മാർഗം‬


    Show More Show Less
    23 mins
  • എന്തിനും ഏതിനും കഴിവുള്ള ഒരു പടച്ചോൻ! | ഷാഫി അൽ ഹികമി | Shafi Al Hikami
    Dec 23 2025

    എന്തിനും ഏതിനും കഴിവുള്ള ഒരു പടച്ചോൻ! | ഷാഫി അൽ ഹികമി | Shafi Al Hikami

    Show More Show Less
    1 hr and 41 mins
  • ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 04 | ആയത്ത്: 7-8 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Dec 23 2025
    📖 ഖുർആൻ പഠന ക്ലാസ്സൂറത്ത് അൽകഹ്ഫ് | ആയത്ത് 7-8വിശദീകരണം: ഹാരിസ് ഇബ്നു സലീംഅവലംബം: അമാനി മൗലവി തഫ്സീർ▶️ YouTube Channelhttps://www.youtube.com/channel/UC_ua-fQZwZZXI-dK2tV6tlw___________________________________________________________________________________________________‪സൂറത്ത് അൽകഹ്ഫ് (വിശദീകരണം)കഹ്ഫ് (ഗുഹ)മക്കായില്‍ അവതരിച്ചത്വചനങ്ങള്‍: 110 വിഭാഗം (റുകുഅ്): 12بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِപരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍18:4 وَيُنذِرَ ٱلَّذِينَ قَالُوا۟ ٱتَّخَذَ ٱللَّهُ وَلَدًا ﴾٤﴿അല്ലാഹു സന്താനം സ്വീകരിച്ചിട്ടുണ്ടെന്നു പറയുന്നവരെ (പ്രത്യേകം) താക്കീതു ചെയ്യാന്‍ വേണ്ടിയുമാകുന്നു (അവതരിപിച്ചതു).وَيُنذِرَ താക്കീതു ചെയ്‌വാനും الَّذِينَ قَالُوا പറഞ്ഞവരെ, പറയുന്നവരെ اتَّخَذَ اللَّـهُ അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു (-എന്ന്) وَلَدًا സന്താനത്തെ.18:5 مَّا لَهُم بِهِۦ مِنْ عِلْمٍ وَلَا لِءَابَآئِهِمْ ۚ كَبُرَتْ كَلِمَةً تَخْرُجُ مِنْ أَفْوَٰهِهِمْ ۚ إِن يَقُولُونَ إِلَّا كَذِبًا ﴾٥﴿അവര്‍ക്കാകട്ടെ, അവരുടെ പിതാക്കള്‍ക്കാകട്ടെ, അതിനെക്കുറിച്ച് യാതൊരു അറിവുമില്ല.അവരുടെ വായകളില്‍ നിന്നു പുറത്തുവരുന്ന (ആ) വാക്കു വമ്പിച്ചതു തന്നെ!അവര്‍ കളവല്ലാതെ പറയുന്നില്ല.مَّا لَهُم അവര്‍ക്കില്ല بِهِ അതിനെപ്പറ്റി مِنْ عِلْمٍ യാതൊരു അറിവും وَلَا لِآبَائِهِمْ അവരുടെ പിതാക്കള്‍ക്കുമില്ല كَبُرَتْ വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ് كَلِمَةً (ആ-) ഒരു വാക്ക് تَخْرُجُ പുറത്തുവരുന്ന مِنْ أَفْوَاهِهِمْ അവരുടെ വായകളില്‍നിന്ന് إِن يَقُولُونَ അവര്‍ പറയുന്നില്ല إِلَّا كَذِبًا കളവല്ലാതെ, വ്യാജമല്ലാതെ.18:6 فَلَعَلَّكَ بَٰخِعٌ نَّفْسَكَ عَلَىٰٓ ءَاثَٰرِهِمْ إِن لَّمْ يُؤْمِنُوا۟ بِهَٰذَا ٱلْحَدِيثِ أَسَفًا ﴾٦﴿ഈ വിഷയത്തില്‍ [ക്വുര്‍ആനില്‍] അവര്‍ വിശ്വസിക്കാതിരിക്കുന്ന പക്ഷം, നീ അവരുടെ പിന്നാലെ ദുഃഖിച്ച് നിന്റെ ജീവന്‍ അപകടപ്പെടുത്തുന്നവനായേക്കാം!فَلَعَلَّكَ (എന്നാല്‍-) നീ ആയേക്കാം بَاخِعٌ അപകടപ്പെടുത്തുന്നവന്‍, നശിപ്പിക്കുന്നവന്‍ نَّفْسَكَ നിന്റെ ആത്മാവിനെ, നിന്നെ തന്നെ عَلَىٰ آثَارِهِمْ അവരുടെ പിന്നാലെ (അവരുടെ പ്രവര്‍ത്തന ഫലമായി) إِن لَّمْ يُؤْمِنُوا അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍, വിശ്വസിക്കാതിരിക്കുന്നപക്ഷം بِهَـٰذَا الْحَدِيثِ ഈ വിഷയത്തില്‍ أَسَفًا ദുഃഖത്താല്‍, വ്യസനത്താല്‍.സത്യവചനങ്ങള്‍ വക്രമോ, അവ്യക്തമോ ആയിരിക്കുകയില്ല. ഒരു കാര്യത്തിന്റെ സത്യതക്കുള്ള സാര്‍വ്വത്രികമായ ഭാഷാപ്രയോഗം, ...
    Show More Show Less
    22 mins
  • ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 03 | ആയത്ത്: 4-6 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Dec 22 2025

    ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 03 | ആയത്ത്: 4-6 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam

    Show More Show Less
    31 mins
  • മതം എളുപ്പമാണ് | ടി കെ അഷ്‌റഫ് | T.K. Ashraf
    Dec 22 2025

    മതം എളുപ്പമാണ് | ടി കെ അഷ്‌റഫ് | T.K. Ashraf

    Show More Show Less
    32 mins
  • ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 02 | ആയത്ത്: 2-3 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Dec 21 2025

    📖 ആയത്ത് : 18:2


    قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا حَسَنًا

    അതായത്: ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു (അതവതരിപ്പിച്ചതു).


    قَيِّمًا – ചൊവ്വായ നിലയില്‍

    لِّيُنذِرَ – മുന്നറിയിപ്പു നല്‍കാനായി

    بَأْسًا شَدِيدًا – കഠിനമായ ശിക്ഷ

    مِّن لَّدُنْهُ – അവന്റെ പക്കല്‍നിന്നുള്ള

    وَيُبَشِّرَ – സുവിശേഷം അറിയിക്കുവാനും

    ٱلْمُؤْمِنِينَ – സത്യവിശ്വാസികള്‍ക്ക്

    ٱلصَّٰلِحَٰتِ – സല്‍ക്കര്‍മ്മങ്ങള്‍

    أَجْرًا حَسَنًا – നല്ലതായ പ്രതിഫലം


    📖 ആയത്ത് : 18:3

    مَّٰكِثِينَ فِيهِ أَبَدًا

    അവര്‍ അതില്‍ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.


    مَّاكِثِينَ – താമസിച്ചുകൊണ്ട് / കഴിഞ്ഞുകൂടിക്കൊണ്ട്

    فِيهِ – അതില്‍

    أَبَدًا – എന്നെന്നും

    Show More Show Less
    26 mins