
EPI-005 | ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിട്ടത് സുപ്രീംകോടതി | പ്രൊഫ. ജി മോഹൻ ഗോപാൽ | പി ബി ജിജീഷ്
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
JustRights പോഡ്‌കാസ്റ്റിന്റെ Episode-05. സുപ്രീംകോടതിയുടെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറും, നാഷണൽ ലോ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലറും ഒക്കെയായിരുന്നു പ്രൊഫ. മോഹൻ ഗോപാൽ, *'ഇന്ത്യയിൽ ഹിന്ദുരാഷ്ട്രത്തിന് അടിത്തറയിട്ടത് സുപ്രീംകോടതിയാണ്'* എന്ന കാര്യം ലളിതമായി വിശദീകരിക്കുന്നതിനു കാതോർക്കാം. ഭരണഘടനയും സാമൂഹ്യ വലതുപക്ഷവും തമ്മിലുള്ള സംഘർഷത്തിന്റെ കഥ കേൾക്കാം. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ചു മനസിലാക്കാം. Supreme Court provided the platform for Hindurashtra in India, says Prof G Mohan Gopal. Dr. G Mohan Gopal was Director of the National Judicial Academy of the Supreme Court of India from 2006 to 2011. From 2012-2019 Prof. Gopal was the founder Chair of the National Court Management Systems Committee of the Supreme Court of India. Prof. Gopal is the former Director (Vice-Chancellor) of the National Law School of India, Bengaluru. He continues to work actively on current judicial and legal issues and reform of legal and judicial institutions. He speaks about the various forces that defined India's Constitution, the friction between the economic left and the economic right, the social left and the social right, and how the Supreme Court betrayed constitutional values and constitutional morality. #malayalampodcast #constitutionofindia #hindurashtra #hindu #supremecourt #rss #dychandrachudnews #casteissue #sanatandharma #varnasrama #democracy #democracyinindia #freedomofspeech #democracyunderthreat #polity #discussion #law #lawyer #livelaw ~പി ബി ജിജീഷ്