
EP-10 | ഇസ്രായേൽ പരാജയപ്പെട്ട യുദ്ധം | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 2
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
2023, ഒക്ടോബർ 7-ന്, ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണവും, ഇസ്രയേലിന്റെ അധിനിവേശ യുദ്ധവും, അന്താരാഷ്ട്ര നീതിന്യായ കോടതി വംശഹത്യ എന്നു വിശേഷിപ്പിച്ചതും. ICJ, UN, ICC, ആംനസ്റ്റി ഇന്റർനാഷണൽ, തുടങ്ങിയ വിവിധ ഏജൻസികളുടെയും അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, റഷ്യ, ചൈന, ഇന്ത്യ, ഈജിപ്ത്, സൗദി, ഖത്തർ, സിറിയ, ഇറാൻ, തുടൻവജയ രാജ്യങ്ങളുടെയും നിലപാടുകൾ.വിലയിരുത്തുന്നു. പലസ്തീൻ വിഷയത്തിൽ പരിഹാരമെന്തെന്ന ചോദ്യത്തിന് ഉത്തരം തേടുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിന് ഇനി ആയുസ്സുണ്ടോ? ഓസ്ലോ ഉടമ്പടി പരാജയപ്പെട്ടതെങ്ങനെ? ഐസൻഹോവർ, കെന്നഡി, ബുഷ്, ക്ലിന്റൻ, ഒബാമ, ബൈഡൻ, ട്രംപ് തുടങ്ങിയ പ്രസിഡന്റുമാരുടെ കാലത്തെ അമേരിക്കൻ നിലപാട്. സിറിയയിൽ സംഭവിക്കുന്നത്. അങ്ങനെ പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ നാനാവശങ്ങൾ അനാവരണം ചെയ്യുന്ന സുദീർഘ സംഭാഷണം.
#പലസ്തീൻ #ഇസ്രായേൽ #ഹമാസ് #മലയാളംപോഡ്കാസ്റ്റ് #മലയാളംഇന്റർവ്യൂ #ജിജീഷ് #സ്റ്റാൻലി
On October 7, 2023, Hamas attacked Israel, Israel's war of occupation, and what the International Court of Justice called genocide. The positions of various agencies such as the ICJ, UN, ICC, Amnesty International, and the United States, European countries, Russia, China, India, Egypt, Saudi Arabia, Qatar, Syria, Iran, and other countries are evaluated. The answer to the question of what is the solution to the Palestinian issue is sought. Is there any life left for the two-state solution? How did the Oslo Accords fail? The American position during the time of presidents such as Eisenhower, Kennedy, Bush, Clinton, Obama, Biden, and Trump. What is happening in Syria. Thus, a long conversation that reveals the various aspects of the West Asian crisis.
Podcast hosted by P B Jijeesh, Guest: Dr. Stanly Johny, International Affairs Editor, The Hindu
#Palestine #Israel #Hamas #MalayalamPodcast #MalayalamInterview #pbjijeesh #StanleyJohny #politics #discussion #malayalamnews