EP-09 | പലസ്തീൻ എന്നൊരു രാജ്യമുണ്ടോ? | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 01 cover art

EP-09 | പലസ്തീൻ എന്നൊരു രാജ്യമുണ്ടോ? | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 01

EP-09 | പലസ്തീൻ എന്നൊരു രാജ്യമുണ്ടോ? | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 01

Listen for free

View show details

About this listen

'Original Sin: Israel, Palestine and the revenge of the Old West Asia' എന്ന തന്റെ പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ പലസ്തീൻ വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് ദ ഹിന്ദുവിന്റെ ഫോറിൻ അഫയേഴ്സ് എഡിറ്റർ, സ്റ്റാൻലി ജോണി. പോഡ്കാസ്റ്റിന്റെ ആദ്യ ഭാഗത്തിൽ, പലസ്തീൻ എന്നൊരു രാജ്യം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ എന്ന കാര്യമാണ് അന്വേഷിക്കുന്നത്? അതിരുകളില്ലാത്ത രാജ്യമായി ഇസ്രായേൽ വളർന്നുകൊണ്ടേയിരിക്കുമ്പോൾ, പലസ്തീൻ എങ്ങനെ ഈ നിലയിലെത്തി എന്നു വിശദീകരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം എങ്ങനെ ഈ നിലയിലെത്തി? ഗാസയിലും വെസ്റ്റ് ബാങ്കിലും സംഭവിക്കുന്നതെന്ത്? ഇസ്രായേൽ അധിനിവേശത്തിന്റെ സ്വഭാവമെന്താണ് ? യൂറോപ്പിലെ ജൂത പ്രശ്നവും സയണിസത്തിന്റെ ഉദയവും, ഓട്ടോമൻ പലസ്തീൻ, ബ്രിട്ടീഷ് പലസ്റ്റീൻ, ഐക്യരാഷ്ട്രസഭ, ഫത്താഹ് പാർട്ടി, പി.എൽ.ഒ., മുസ്‌ലിം ബ്രദർഹുഡ്, ഹമാസ്, ഹെസ്‌ബൊള്ള, ഹൂത്തി, സിറിയ, ഈജിപ്ത്, ജോർദാൻ, ഇറാൻ, റഷ്യ, അപ്പാർത്തീഡ് വാൾ, ജറുസലേം അങ്ങനെയങ്ങനെ പലസ്തീന്റെ ചരിത്രവും രാഷ്ട്രീയവും അന്താരാഷ്ട്ര നിലപാടുകളും ചർച്ചയാവുന്നു. ഭീകരവാദവും സ്വാതന്ത്രസമരവും വിലയിരുത്തപ്പെടുന്നു. Stanley Johny, the Foreign Affairs Editor of The Hindu, discusses the Palestine issue in relation to his book, "Original Sin: Israel, Palestine and the Revenge of the Old West Asia." The podcast begins by addressing whether a country called Palestine exists today. As Israel expands into a state without defined borders, it examines how Palestine has reached its current situation. The discussion covers the evolution of the conflict in West Asia, the circumstances in Gaza and the West Bank, and the nature of Israel's occupation. Key topics include the historical context of the Jewish Problem and the rise of Zionism in Europe, the history of Ottoman Palestine, British Palestine, the involvement of the United Nations, and the roles of various political entities such as the Fatah Party, the PLO, the Muslim Brotherhood, Hamas, Hezbollah, the Houthis, as well as countries like Syria, Egypt, Jordan, and Iran. The conversation also touches upon the positions of international actors, the Apartheid Wall, the significance of Jerusalem, and the ongoing evaluations of terrorism versus freedom struggle. 00:00 - Introduction 03:41 - Today's Palestine 09:44 - Yes! Palestine Existed! 11:11 - West Bank and Gaza 15:00 - Jerusalem's Worth 28:58 - Zionism 30:28 - Ungandan Plan 32:44 - Marxist Zionism 35:00 - Jewish Question in Europe 37:10 - Holocaust 37:57 - Balfour Declaration 39:05 - Two World War's and British Colonisation of Palestine 41:10 - First terror attack in West Asia 43:10 - Birth of Israel 45:00 - Why did the Soviet Union support Israel? 47:00 - History of Israeli aggression 50:10 - Apartheid in Israel #malayalampodcast #palestine #israel #israelpalestineconflict #hamas

What listeners say about EP-09 | പലസ്തീൻ എന്നൊരു രാജ്യമുണ്ടോ? | Original Sin | സ്റ്റാൻലി ജോണി | പി ബി ജിജീഷ് | PART 01

Average Customer Ratings

Reviews - Please select the tabs below to change the source of reviews.

In the spirit of reconciliation, Audible acknowledges the Traditional Custodians of country throughout Australia and their connections to land, sea and community. We pay our respect to their elders past and present and extend that respect to all Aboriginal and Torres Strait Islander peoples today.