
EP-004 | ശബരിമല, ഹിന്ദുത്വം, ഫാഷിസം | ഡോ. ടി എസ് ശ്യാംകുമാർ | JustRights Podcast by P B JIJEESH
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
JustRights Podcast ന്റെ നാലാമത്തെ എപ്പിസോഡ്. ഡോ.ശ്യാംകുമാറുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം. ശബരിമലയിൽ തുടങ്ങി, ഹിന്ദുത്വതത്തെക്കുറിച്ചും, ഇന്ത്യൻ ഫാഷിസത്തെക്കുറിച്ചും ആഴത്തിലുള്ള വർത്തമാനമാണ്. ശങ്കരൻ, നാരായണഗുരു, സഹോദരൻ അയ്യപ്പൻ...അങ്ങനെ വിസ്തൃതമായ സംസാരം. ഭഗവത് ഗീത, രാമായണം, വേദങ്ങൾ, തുടങ്ങിയ സംസ്കൃത ബ്രാഹ്മണ ഹൈന്ദവ സാഹിത്യം മുന്നോട്ടുവയ്ക്കുന്ന മൂല്യബോധമെന്താണ്? ശങ്കരന്റെ ഗീതാവ്യാഖ്യാനം ജാതീയതയെ ഉയർത്തിപ്പിടിക്കുന്നു. നാരായണഗുരു ചാതുർവർണ്യത്തെയും ശങ്കരന്റെ അദ്വൈതത്തെയും എങ്ങനെയാണ് സമീപിച്ചത്? ശബരിമലയിലെ മൂലമന്ത്രം ഏത്? അയ്യപ്പനും ശാസ്താവും ഒന്നാണോ? എന്താണ് നൈഷ്‌ഠിക ബ്രഹ്മചര്യം? നിശ്ചയമായും കേൾക്കുക. പങ്കുവയ്ക്കുക... #justrightspodcast #malayalampodcast #tssyamkumar #hindu #history #sabarimalatemple#sabarimalatempleentry #sabarimalawomenentry In #conversation with Dr. TS Shyamkumar. He takes on orthodoxy and communal polarisation in our society. From Sabarimala Temple to Hindutwa politics, Brahminism has proved itself to be the root of fascism in India. #SABARIMALA