ദ ലോങ്ങവിറ്റി പാരഡോക്സ്- ഹൌ റ്റു ഡൈ യങ്ങ് അറ്റ് എ റൈപ്പ് ഓൾഡ് ഏജ്
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
Summary
നന്നായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് നാമൊക്കെ കേട്ടിട്ടുണ്ട്.ദീർഘകാലം ആരോഗ്യത്തോടെയിരിക്കാൻ ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങളൊക്കെ വരുത്തണമെന്നും നാം കേട്ടിട്ടുണ്ട്. ശരി. വ്യായാമം ചെയ്യുന്നതിൻറെ ഭാഗമായി നിത്യേന 10 കിലോമീറ്ററൊക്കെ ഓടുന്നവരാണോ നിങ്ങൾ.അത്രയ്ക്കങ്ങോട്ട് ശരീരത്തെ ക്ഷീണിപ്പിക്കാൻ വരട്ടെ. രോഗം വരാതിരിക്കാൻ അണ്ടിപ്പരിപ്പും നട്ട്സും ഷെൽ ഫിഷുകളും ചിക്കൻ ലിവറും മദ്യവുമൊക്കെ പൂർണ്ണമായും മാറ്റി നിർത്തി പഴങ്ങൾ കൂടുതലായി കഴിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. എന്തു കൊണ്ടെന്നല്ലേ. ഇതിനുള്ള ഉത്തരം ഡോ. സ്റ്റീവൻ ഗൻഡ്രി എഴുതിയ ദ ലോങ്ങവിറ്റി പാരഡോക്സ്- ഹൌ റ്റു ഡൈ യങ്ങ് അറ്റ് എ റൈപ്പ് ഓൾഡ് ഏജ് എന്നപുസ്തകത്തിലുണ്ട്. പേര് സൂചിപ്പിക്കുന്നതു പോലെ വല്ലാതെ പ്രായമാകുമ്പോഴും ചെറുപ്പമായിരിക്കാനുള്ള സൂത്രങ്ങളും ഈ പുസ്തകം പ്രദാനം ചെയ്യുന്നു. ഈ പുസ്തകം എവിടെ കിട്ടുമെന്ന് ചിന്തിച്ച് തല പുകയ്ക്കേണ്ട. ഈ പുസ്തകത്തിൻറെ രത്നച്ചുരുക്കം വെറും 20 മിനുട്ടിൽ നിങ്ങൾക്കായി സ്റ്റോറിയോ പോഡ്കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുകയാണിവിടെ