23 തിങ്ങ്സ് ദെ ഡോൺട് ടെൽ യൂ എബൌട്ട് കാപ്പിറ്റലിസം
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
Summary
ദക്ഷിണകൊറിയയിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞൻ ഹാ ജൂൻ ചാങ്ങ് എഴുതിയ 23 തിങ്ങ്സ് ദെ ഡോൺട് ടെൽ യൂ എബൌട്ട് കാപ്പിറ്റലിസം, 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിൻറെ പശ്ചാത്തലത്തിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.സ്വതന്ത്ര കമ്പോള സമ്പദ് വ്യവസ്ഥയുടെ കടുത്ത വിമർശകനാണ് ചാങ്ങ്. മിക്ക സാമ്പത്തിക ശാസ്ത്രജ്ഞരും അനുകൂലിക്കുന്ന സ്വതന്ത്ര കമ്പോള മുതലാളിത്തത്തിൻറെ കുഴപ്പങ്ങൾ തുറന്നുകാട്ടുകയാണ് ഗ്രന്ഥകാരൻ. പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നതിനോടൊപ്പം മികച്ച മറ്റൊരു ലോകം സാധ്യമാക്കുന്നതിനുള്ള ബദൽ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്കും ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും ലോകജനതയിൽ സാമ്പത്തിക അസമത്വം ഏറിവരുന്നതിനെക്കുറിച്ചും ആശങ്കാകുലരായവർക്കുമൊക്കെ ഉപകാരപ്പെടുന്നതാണ് ഈ പുസ്തകം. സ്വതന്ത്ര കമ്പോള രീതിയിൽ നിന്ന് മാറി പിന്തുടരാവുന്ന നല്ല സുരക്ഷിതമായ മുതലാളിത്ത മാർഗ്ഗങ്ങൾ പരിചയപ്പെടുത്തുന്നുമുണ്ട് ലേഖകൻ.