ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 05 | ആയത്ത്: 9-10 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
📖 സൂറത്ത് അൽ-കഹ്‌ഫ് | 18:9
أَمْ حَسِبْتَ أَنَّ أَصْحَابَ ٱلْكَهْفِ وَٱلرَّقِيمِ كَانُوا۟ مِنْ ءَايَٰتِنَا عَجَبًا ﴾٩﴿
(നബിയേ,) അല്ലാ!
ഗുഹയുടെയും ‘റഖീമി’ന്റെയും ആളുകൾ
നമ്മുടെ ദൃഷ്ടാന്തങ്ങളിൽ
ഒരു വലിയ ആശ്ചര്യമായിരുന്നുവെന്ന്
നീ വിചാരിക്കുന്നുവോ?
أَمْ – അല്ലാ / ഒരു പക്ഷെ
حَسِبْتَ – നീ വിചാരിച്ചുവോ
أَصْحَابَ الْكَهْفِ – ഗുഹാവാസികൾ
وَالرَّقِيمِ – റഖീമിന്റെയും
مِنْ آيَاتِنَا – നമ്മുടെ ദൃഷ്ടാന്തങ്ങളിൽ
عَجَبًا – വലിയ ആശ്ചര്യം
────────────────────
📖 സൂറത്ത് അൽ-കഹ്‌ഫ് | 18:10
إِذْ أَوَى ٱلْفِتْيَةُ إِلَى ٱلْكَهْفِ فَقَالُوا۟ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴾١٠﴿
(ആ) യുവാക്കൾ
ഗുഹയിലേക്കു അഭയം പ്രാപിച്ചപ്പോൾ
അവർ പറഞ്ഞു:
🕊️ “ഞങ്ങളുടെ റബ്ബേ!
ഞങ്ങൾക്ക് നിന്റെ പക്കൽ നിന്നു
കാരുണ്യം നൽകേണമേ!
ഞങ്ങളുടെ കാര്യത്തിൽ
ഞങ്ങൾക്ക് നേർമ്മാർഗം
സജ്ജമാക്കിത്തരുകയും ചെയ്യേണമേ!!”
إِذْ أَوَى – അഭയം പ്രാപിച്ചപ്പോൾ
الْفِتْيَةُ – യുവാക്കൾ
إِلَى الْكَهْفِ – ഗുഹയിലേക്കു
رَبَّنَا – ഞങ്ങളുടെ റബ്ബേ
آتِنَا – ഞങ്ങൾക്ക് നൽകേണമേ
مِن لَّدُنكَ – നിന്റെ പക്കൽ നിന്നു
رَحْمَةً – കാരുണ്യം
هَيِّئْ لَنَا – ഞങ്ങൾക്ക് സജ്ജമാക്കി തരിക
مِنْ أَمْرِنَا – ഞങ്ങളുടെ കാര്യത്തിൽ
رَشَدًا – നേർമ്മാർഗം