ഖുര്‍ആന്‍ ക്ലാസ് | Qura'n Class | സൂറ: അൽകഹ്ഫ് | ഭാഗം - 02 | ആയത്ത്: 2-3 | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
Failed to add items
Add to basket failed.
Add to Wish List failed.
Remove from Wish List failed.
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
About this listen
📖 ആയത്ത് : 18:2
قَيِّمًا لِّيُنذِرَ بَأْسًا شَدِيدًا مِّن لَّدُنْهُ وَيُبَشِّرَ ٱلْمُؤْمِنِينَ ٱلَّذِينَ يَعْمَلُونَ ٱلصَّٰلِحَٰتِ أَنَّ لَهُمْ أَجْرًا حَسَنًا
അതായത്: ചൊവ്വായനിലയില്‍ (ആക്കിയിരിക്കുന്നു); അവങ്കല്‍ നിന്നുള്ള കഠിനമായ ശിക്ഷയെക്കുറിച്ച് (പൊതുവില്‍) താക്കീതു നല്‍കുവാനും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികളെ - നല്ലതായ പ്രതിഫലം അവര്‍ക്കുണ്ടെന്നു - സുവിശേഷം അറിയിക്കുവാനും വേണ്ടിയാകുന്നു (അതവതരിപ്പിച്ചതു).
قَيِّمًا – ചൊവ്വായ നിലയില്‍
لِّيُنذِرَ – മുന്നറിയിപ്പു നല്‍കാനായി
بَأْسًا شَدِيدًا – കഠിനമായ ശിക്ഷ
مِّن لَّدُنْهُ – അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ – സുവിശേഷം അറിയിക്കുവാനും
ٱلْمُؤْمِنِينَ – സത്യവിശ്വാസികള്‍ക്ക്
ٱلصَّٰلِحَٰتِ – സല്‍ക്കര്‍മ്മങ്ങള്‍
أَجْرًا حَسَنًا – നല്ലതായ പ്രതിഫലം
📖 ആയത്ത് : 18:3
مَّٰكِثِينَ فِيهِ أَبَدًا
അവര്‍ അതില്‍ [പ്രതിഫലത്തില്‍] എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയില്‍.
مَّاكِثِينَ – താമസിച്ചുകൊണ്ട് / കഴിഞ്ഞുകൂടിക്കൊണ്ട്
فِيهِ – അതില്‍
أَبَدًا – എന്നെന്നും